ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുന് സഞ്ചരിച്ചിരുന്ന ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന് വി.ദിവാകരന്. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന് പറയുന്നത്. തിരുവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊല്ലം: രണ്ടു ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന് ജോബിന്റെ തടവാട്ടുപറമ്പില് നിന്നാണ് പൊലീസ് മൃതദേഹം...
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് വാദത്തിനിടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ബില്‍ നിയമമാക്കും...
ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍ കാണാം. First...
ന്യൂയോര്‍ക്ക്: ഐ.ടി മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് പിന്തുണയുമായി ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിന്റെ പ്രഫഷണല്‍ സര്ട്ടിഫിക്കേഷന് കോഴ്സ്. ഇതാദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഐ.ടി രംഗത്ത് അടിസ്ഥാന അറിവുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ കോഴ്സ് വഴി...
കണ്ണൂര്‍: സമര്‍പ്പിത ജീവിതം കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും അളവറ്റ സംഭാവനകള്‍ നല്കിയ മികച്ച പാര്ലമെന്റേറിയന് ഇ.അഹമ്മദിന്റെ സ്മരണയില്‍ കണ്ണൂരില്‍ ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെയും മറ്റെന്നാളും സിറ്റി ഹംദര്‍ദ് സര്‍വകലാശാല അങ്കണത്തിലാണ്...
സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍...
കോരാപുത്: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും പുഴയില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. മാതാവും ആണ്‍കുട്ടിയും മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ഒഡീഷയിലെ രാഗ്യാഗദ ജില്ലയിലെ നാഗബലി നദീ തീരത്തു വെച്ചായിരുന്നു അപകടം. ജെ ശാന്തി...
അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപം എത്തിയ ജൂതര്‍ നിരാശരായി മടങ്ങി. നതന്യാഹു വരുന്നതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 50ലധികം ജൂതരാണ് നതന്യാഹു തിരിഞ്ഞു...