അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിനെ ചര്‍ക്കയില്‍ നൂല് കോര്‍ക്കാന്‍ പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്‍ക്ക...
ന്യൂഡല്‍ഹി: 14 രൂപത്തിലുമുള്ള 10 രൂപ നാണയങ്ങള്‍ക്ക് മൂല്യമുണ്ടെന്നും ഇവ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ സവിശേഷതകള്‍ ഉള്‍കൊള്ളുന്നതാണ് ഓരോ നാണയങ്ങളും. ഇവയുടെ ലീഗല്‍ ടെണ്ടര്‍ സ്റ്റാറ്റസ് പിന്‍വലിച്ചുവെന്നത്...
ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കാന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്(യു.ജി.സി) ഒരുങ്ങുന്നു. എന്‍ജിനീയറിങ്, മെഡിസിന് എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്സുകള്‍ക്കും അംഗീകാരം നല്‍കാനാണ്...
മുസഫര്‍നഗര്‍: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കെതിരായ അതിക്രമം തുടരുന്നു. മുസഫര്‍ നഗറില്‍ ദളിത് യുവാവിനെ സംഘ്പരിവാറുകാര്‍ ക്രൂര മര്ദ്ദനത്തിനിരയാക്കിയതില് പ്രതിഷേധിച്ച് ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. യുവാവിനെ മര്‍ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുര്‍കാജിയില്‍ വെച്ചാണ്...
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി....
ഹിസാര്‍: പിഞ്ചു ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ കൗമാരക്കാരന് പൊലീസ് പിടിയിലായി. ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ മൂന്നു വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തിലാണ് 14 വയസുകാരന് പിടിയിലായത്. പീഡനത്തിന് ശേഷം ഒളിവില്‍ പോയ കൗമാരക്കാരനെ വീട്ടില്‍ നിന്നുമാണ്...
ഭോപാല്‍: സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓര്‍ഗനൈസിങ്...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 100 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സ്വരൂപ് നഗറിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തത്. 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം...
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിരോധനം...
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയലിനുവേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി...