തൃശൂര്‍: ലക്കിടി നെഹ്റു ലോകോളജില്‍ വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. എസ്.എഫ്.ഐ പാലക്കാട് ഏരിയ കമ്മിറ്റി അംഗം അര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ചാണ് അര്‍ഷാദ് വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് അര്‍ഷാദിനെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് . ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി ഈമാസം 22 ലേക്ക് മാറ്റി. എതിര് സത്യവാങ്മൂലം...
ന്യൂഡല്‍ഹി: മാധവിക്കുട്ടി(കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമി സിനിമയുടെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന് കമലിനെതിരെ നടി വിദ്യാബാലന് രംഗത്ത്. കമലിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്ന് വിദ്യാബാലന് പറഞ്ഞു. ‘മറുപടി അര്ഹാത്തതാണ് കമലിന്റെ പ്രസ്താവന....
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ബാര്‍ കോഴക്കേസിന്റെ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കുന്നത്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം...
കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. കോയമ്പത്തൂരിലെ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന് ദീപസ്വരൂപ് കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍ ഇരുവരും...
മലപ്പുറം: വി.ടി ബല്‍റാം എംഎല്‍എക്കെതിരെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വീകരണ പരിപാടിക്കായി കാല് വെട്ടുമെന്നാണ് എംഎല്‍എക്കെതിരായ ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയത്. 19ന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി...
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്. ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം...
കൊച്ചി: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പൗരന്റെ ജീവന് സംരക്ഷണം നല്കല് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. 2005 ജൂലൈ അഞ്ചിന്...
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ക്ലാസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അബ്ദുല്‍ റാഷിദ്,...