ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഓര്‍മ്മകളില്‍ തെളിയുന്നത് ഒരു വര്‍ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന...
ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്.കെ മാഥൂര്‍. രാജ്യസുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. പ്രധാനമന്ത്രിയുടെ സുരക്ഷാ...
മെല്‍ബണ്‍: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി റോജര്‍ ഫെഡറര്‍ മാരിന് സിലിക്കിനെ തോല്‍പ്പിച്ച് കരിയറിലെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. 36ാം വയസ്സില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് കൊണ്ടാണ് ഫെഡറര്‍ മെല്‍ബണില്‍...
ബെഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിലെ രണ്ടാം ദിവസം വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ലിനെ 2 കോടിക്ക് ബഞ്ചാബ് കിംങ്സ് എലവന് സ്വന്തമാക്കി. ആദ്യ ദിവസത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന ഗെയ്ലിനായി രണ്ടാം ദിവസവും ആരും...
വിടി ബല്‍റാം എംഎല്‍എക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അതുകൊണ്ട് പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കത്തുനല്‍കി. എം എല്‍ എ യെ സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോഴും കായികമായി...
ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കുമെന്ന് സുചന. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീധരന് പിള്ളയായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ...
ദുബൈ/റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റിലായിരുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍ തീരുമെന്നും തലാല്‍ റോയിട്ടേഴ്സിനോട്...
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് എം എല്‍ എയും മുസ്ലിം യുത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ...
ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഒരു മുന്‍ ജയില്‍പക്ഷിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും,അഴിമതി എന്നാല്‍ സിദ്ധരാമയ്യയാണെന്നുമുള്ള അമിത്ഷായുടെ വിവാദപരാമര്‍ശത്തിന്...
കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തിലെ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം ഒഴയാടിയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറുടെ മകന് ഓസ്റ്റി(25)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ...