ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അനാഥ- അഗതി...
തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച...
പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന് ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങയതായി സൂചന. സൗബിന് തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ...
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ സുപ്രീം കോടതി എന്‍.ഐ.എക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് നല്കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി....
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് സൂചന. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വൈകുന്നേരം യോഗം ചേരും. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാല്‍ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു....
കൊല്ലം: പിണറായി സ്വേച്ഛാധിപതിയെന്ന് സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സി.പി.ഐ പറയുന്നു. റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണെന്നും സി.പി.ഐ വിമര്‍ശിക്കുന്നു....
തിരുവനന്തപുരം: ജെഡിയു നേതാവ് എംപി വീരേന്ദ്ര കുമാര്‍ ഒഴികെ യുഡിഎഫ് വിട്ടുപോയ ആര്‍ക്കും യുഡിഎഫിലേക്കു തിരിച്ചുവരാമെന്ന് വിട്ടുപോയ എല്ലാവരും യുഡിഎഫിലേക്കു തിരിച്ചുവരണമെന്നാണ് മുന്നണിയുടെ നിലപാടെ മുരളീധരന് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെഎം മാണി മടങ്ങിവരുമോയെന്നു...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്‍ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് മേഖലയില്‍നിന്ന് യു.എസ് സൈന്യത്തെപിന്‍വലിക്കാന്‍ തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്‍ദിഷ് വൈ.പി.ജി പോരാളികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്‍ക്കു പകരം ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും മന്‍ബിജ് നഗരത്തില്‍നിന്ന് എത്രയും പെട്ടെന്ന്...
മാഡ്രിഡ് : കഴിഞ്ഞ ദിവസം ലാലീഗയില്‍ അലാവസിനെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ലീഗില്‍ ഫ്രീകിക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളു നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മെസ്സിയെ...