മയാമി: അത്ലറ്റിക്സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി...
മാഡ്രിഡ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തെ സ്വാഗതം ചെയ്ത് ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. സ്പാനിഷ് ഫുട്ബോളിലേക്ക് നെയ്മര്‍ തിരിച്ചുവരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും സ്പെയിനില്‍ കളിക്കാനുള്ള...
ദേഹശുചീകരണം മനുഷ്യര്‍ക്കു മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. മൃഗങ്ങളും നമ്മളെ പോലെ അത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒരു എലിയാണ് മനുഷ്യരുടെ ചിന്താഗതികളെ പൂര്‍ണമായും മാറ്റി കുറിച്ചത്. ബാത്ത്റൂമില്‍ കയറി ഷവറിനു കീഴില്‍...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യ അജണ്ടയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനായി ബി.ജെ.പിയുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവ്് ഉവൈസി രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുകയാണ്....
കണ്ണൂര്‍: ഉള്ളിവടക്കൊപ്പം സമ്മാനമായി ഒരു സ്വര്‍ണമോതിരം ലഭിച്ചാലോ? പരസ്യവാചകമൊന്നുമല്ല സംഭവം സത്യമാണ്. കണ്ണൂരിലാണ് നാടിനെ അമ്പരപ്പിലാക്കിയ സംഭവം. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ അനീഷ് ജോസഫിനാണ് ഉള്ളിവടയോടൊപ്പം സ്വര്‍ണമോതിരം ലഭിച്ചത്. പ്രവാസിയായ അനീഷ് സുഹൃത്തുക്കളോടൊപ്പം ആലക്കോട് ടൗണിലെ...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയ്ക്ക് കിരീടം വാങ്ങികൊടുത്ത ഗൗതം ഗംഭീറിനെ ലേലത്തില്‍ നിലനിര്‍ത്താത്തതില്‍ വിശദീകരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. താരലേലത്തില്‍ തന്നെ വിളിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ വെളിപ്പെടുത്തി....
ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക,...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമിയില്‍’ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ്...
ആര്.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ‘ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍ ചേര്‍ത്ത് പറയേണ്ട...
തൃശൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ പണമിടപാട് വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പണമിടപാട് വിവാദത്തില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കോടിയേരിയുടെ വാദം. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍...