മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ്...
എം.കെ. അഷ്റഫ് നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്‍ സുഖവാസത്തില്‍. വളയം സ്വദേശിയും സി...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മാപ്പപേക്ഷ നടത്തിയതിനാല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് തല്ക്കാലം ഒഴിവാക്കുന്നതായും മുഖ്യ വിവരാവകാശ കമ്മീഷണര്‍...
കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരുടെ പരാതി കേള്‍ക്കാന്‍ മന്ത്രിയില്ലാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.ആര്.ടി.സിയിലെ പ്രശ്നങ്ങള്‍ പരിശോധിക്കാനോ പരിഹാരം കാണാനോ മന്ത്രിമാരില്ല. മന്ത്രിമാര്‍ നിരന്തരംമാറുന്ന അവസ്ഥയാണ്. എല്‍.ഡി.എഫ്...
ന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്‍ജ്ജം പകരാന്‍ പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. സംഘടനയില്‍ ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്‍...
ന്യൂഡല്‍ഹി: ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും രണ്ടു തരത്തിലുള്ള പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള വിവാദ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. മെട്രിക്കുലേഷന്‍ (എസ്.എസ്.എല്‍.സി) വിദ്യാഭ്യാസം ഉള്ളവര്‍ക്ക് നീലയും...
അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെളള നിര്‍മ്മാതാക്കളുടെ തീരുമാനം. നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില. ഇത് 10 രൂപയായി കുറയ്ക്കാനാണ് തീരുമാനം. 105 ഓളം കമ്പനികള്‍...
മയാമി: അത്ലറ്റിക്സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി...
മാഡ്രിഡ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തെ സ്വാഗതം ചെയ്ത് ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. സ്പാനിഷ് ഫുട്ബോളിലേക്ക് നെയ്മര്‍ തിരിച്ചുവരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും സ്പെയിനില്‍ കളിക്കാനുള്ള...