ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. രണ്ട് വിദഗ്ധ ഡോക്ടര്‍മാരെ കുട്ടി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് അയക്കാന്‍ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍...
ഒന്നര നൂറ്റാണ്ടിന് ശേഷം അത്ഭുത പ്രതിഭാസം വീണ്ടും. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന സമ്മര്‍ദ്ദവുമായി നാഗാ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട് ബി.ജെ.പി. ഈ മാസം 27നാണ് നാഗാലാന്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോവുകയാണ്....
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി മുന്‍ മന്ത്രി ബി.എസ് ആനന്ദ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗളൂരുവിലെ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തന്റെ അനുയായികള്‍ക്കൊപ്പം എത്തിയാണ് ആനന്ദ്...
കൊച്ചി: സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുത് എന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള ഏതൊരു നീക്കവും നീതിയുടെ സംങ്കല്പ്പത്തെയും ഭരണഘടനയുടെ ആത്മാവിനെയും താറുമാറാക്കുമെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള...
പ്രേമം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സായ്പല്ലവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലുങ്ക് താരം നാഗശൗര്യ. എല്ലാവരേക്കാളും മുകളിലാണ് താനെന്നാണ് സായ് പല്ലവിയുടെ ഭാവമെന്ന് നാഗശൗര്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കാരുവിലെ നായകനായ...
കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താവിതരണ...
കൊച്ചി: എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷമിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത് റദ്ദാക്കണം എന്നാണ്...
മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്....
വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിലക്ക് പൂര്‍ണമായി പിന്‍വലിക്കാന്‍ യു.എസ് ഭരണകൂടം തീരുമാനി ച്ചു. ഇറാന് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന...