കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. താരം ക്ലബുമായി കരാറിലേര്‍പ്പെട്ടെന്ന് ക്ലബ് അധികൃതര്‍ അറിയിക്കുകയായിരുന്നു. Let’s welcome someone you are familiar with, put your hands...
ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി നല്കിയ രാജസ്ഥാനിലെ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ അഭിനന്ദമറിയിച്ചത്. ഇത് ബി.ജെ.പിക്ക് രാജസ്ഥാന് ജനത നല്കുന്ന തിരിച്ചയിടാണെന്നും...
വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ‘കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുന്ന അധര വ്യായാമം’ മാത്രമാണെന്ന് ബജറ്റെന്ന് കോണ്‍ഗ്രസ്...
ട്രെയിനില്‍ തനിക്കുനേരെയുണ്ടായ അനുഭവം പങ്കുവെച്ച് യുവനടി സനുഷ രംഗത്ത്. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് മനസ്സുതുറന്നത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് ട്രെയിനിലെ എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന...
ജയ്പൂര്‍: രാജ്യം കാത്തിരുന്ന രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയാ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. 2014-ല്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങളിലും 2013-ല്‍ ബി.ജെ.പി വിജയിച്ച മണ്ഡല്‍ഗഡ് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ...
രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കുന്നത് ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുക്കൊണ്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും വാദം പൊളിയുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം കുറയുകയാണെന്ന വസ്തുത മറച്ചുവെക്കുകയാണ് സര്‍ക്കാര്‍. നേരത്തെ...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാണക്കേടിന്റെ പുതിയ ചരിത്രം. അജ്മീര്‍ മണ്ഡലത്തിലുള്ള ദുദു തഹ്സിലിലെ അധര്‍വ പോളിങ് ബൂത്തില്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല. BJP gets 0 votes...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്...
മലേഷ്യയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞ് പാമ്പ് പിടുത്തക്കാരന് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുക്കാരനായ സെയിം ഖാലിസ് കോസ്നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാമ്പുപിടുത്തക്കാരാനായ ഖാലിസ് 3.5 മീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെ വില്‍ക്കാനായി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രക്കിടെയാണ്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനേല്‍പ്പിച്ച ആഘാതം ലഘൂകരിക്കുന്ന നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക രംഗത്തിന്...