ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന വിശദീകരണത്തോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ക്രിമിനല്‍...
തെഹ്റാന്: ഇറാനില്‍ വസ്ത്രധാരണത്തിനെതിരെ പ്രതിഷേധിച്ച് ഹിജാബ് ധരിക്കാതെ തെരുവില്‍ കൂടി സഞ്ചരിച്ച 29 വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഏര്‍പ്പെടുത്തപ്പെട്ട വസ്ത്ര നിയന്ത്രണത്തിന്റ ഭാഗമായി സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്....
കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. സംസ്ഥാനം അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സ്മാരകം...
അമ്മാര്‍ കിഴുപറമ്പ് സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് കടലോര മേഖലക്കും അവിടുത്തെ തൊഴില്‍ മേഖലക്കുമാണ്. 5,072 കോടി രൂപ.ആ കണക്കു വിശദമായി നമുക്കിങ്ങനെ തരം തിരിക്കാം. തീരദേശ മേഖലയ്ക്ക് 2000 കോടി, മത്സ്യമേഖലയ്ക്ക് 600...
കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ചതുര്‍ദിന സംരംഭകമേളയ്ക്ക് തിങ്കളാഴ്ച കോഴിക്കോട് തുടക്കമാകും. നിക്ഷേപര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വ്യക്തികള്‍ തുടങ്ങിയവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയൊരുക്കുക എന്നതാണ്...
ദോഹ: ഐക്യരാഷ്ട്രസഭയുടെ ചാര്ട്ടറുകളുമായി യോജിച്ചുപോകാത്ത വിധത്തില്‍ ഖത്തറിനെതിരായി പുറത്തുനിന്നുണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് അമേരിക്ക വ്യക്തമാക്കി.ഖത്തര്‍- അമേരിക്ക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാഷിങ്ടണില്‍ നടന്ന പ്രഥമ നയതന്ത്ര സംവാദമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും...
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘമിറങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് ബെഹ്റ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്. പൊലീസ് ജനങ്ങളുടെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ശ്യാമപ്രസാദ് സിനിമാ ലൈനില്‍ നിന്ന് ഒരു ഫാമിലി ലൈനിലേക്ക് തിരിയുന്ന സിനിമയായാണ് ‘ഹേയ് ജൂഡിനെ’ ആദ്യം വിശേഷിപ്പിക്കേണ്ടത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സിനിമയെടുക്കുമ്പോള്‍ ശ്യാമപ്രസാദ് എന്ന സംവിധായകന് ‘ഹേയ് ജൂഡിനെ’ തീവ്രവികാരങ്ങളുടെ പട്ടികയില്‍ നിന്ന് വേര്‍തിരിക്കുന്നു. തിയ്യേറ്ററില്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു...
ദോഹ: ഖത്തറിന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറു ബില്യണ്‍ ഡോളറിലെത്തിയതായും സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രഥമ ഖത്തര്‍-...