മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐ. പിണറായി മുണ്ടുടുത്ത മുസോളിനി എന്ന പരാമര്‍ശമാണ് വീണ്ടും സിപിഐ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നുമായിരുന്നു...
സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സമരം തുടങ്ങും. സെക്രട്ടേറിയറ്റിനു മുന്പില് തന്നെയാണ് വീണ്ടും ശ്രീജിത്ത് സമരമിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും...
ലക്നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കാവിവല്‍ക്കരണം സര്‍വ സീമകളും ലംഘിച്ച് പൊലീസിലുമെത്തുന്നു. യോഗിയുടെ സ്വന്തം നാടായ ഗൊരക്പൂരിലേക്ക് നിയമിതനായ എ.ഡി.ജി.പി ദേവാ ഷെര്‍പയാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. 2008 മുതല്‍ 2012 വരെ...
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് ഇടയാക്കിയ സാഹചര്യം പാര്‍ട്ടിയുടെ ഗുരുതര വീഴ്ചയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണ് ഇവിടെ നിന്ന് ബി.ജെ.പി അംഗം ജയിച്ചതെന്ന് കുറ്റപ്പെടുത്തുന്ന പ്രവര്‍ത്തന...
കോടിയേരി എന്നത് സ്ഥലപ്പേരാണെന്നും കോടികളുമായി ബന്ധപ്പെട്ട് വീട്ടു പേരായതല്ലെന്നും നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണിന്ന് സി.പി.എം. ശത്രുക്കള്‍ മക്കളായി പിറക്കുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. അറേബ്യന്‍ മണ്ണില്‍ എണ്ണ ശേഖരം കണ്ടെത്തുന്നതിന്മുമ്പ് കോഴിക്കോട്ടെ തെരുവുകളില്‍ ചില്ലറ കച്ചവടവുമായി...
ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ മസ്ജിദിനു സമീപം ആള്‍ക്കൂട്ട ത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കഴിഞ്ഞ റമസാനില്‍ ഫിന്‍സ്ബറി പാര്‍ക്കിലെ പള്ളിയില്‍നിന്ന്...
വെല്ലിംഗ്ടണ്‍: മൂന്നാഴ്ച്ച മുമ്പ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് 100 റണ്‍സിനായിരുന്നു. ഇന്നലെ എട്ട് വിക്കറ്റിനും ജയിച്ചു. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. ഉമ്മര്‍ പാണ്ടികശാല പ്രസിഡണ്ടായി തുടരും. എം.എ റസാഖ് മാസ്റ്ററെ ജനറല്‍ സെക്രട്ടറിയായും പാറക്കല്‍...
എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ്ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ശ്രീകുമാറിന്റെ വീട്ടിലെ സഹായി. ശ്രീകുമാറിന്റെ മക്കളെ നോക്കുന്നതിനായി വീട്ടില്‍ നിയമിച്ചിട്ടുള്ള ജീവനക്കാരിയാണ് മഹാലക്ഷ്മി. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണിവര്‍. എന്നാല്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഎം ജന: സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് സഖ്യമില്ലെങ്കില്‍ ബംഗാളില്‍ പാര്‍ട്ടി തകരും. ബംഗാളിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ കൂടിയാണ് വിശാല സഖ്യം. മതേതര കക്ഷികളുമായുള്ള സഹകരണം ബിജെപിയെ വളര്‍ത്തുമെന്ന...