ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന് കല്ലന് കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക പോയിന്റ് പട്ടികയില്‍...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്സയുമായുള്ള റയലിന്റെ...
ലക്നോ: പശു മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു...
നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കള്‍ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്‍ഹാംപൂരില്‍ ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങിയ ജിതേന്ദ്ര യാദവ്,...
സതീഷ് പി.പി ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്‍ത്തിക്കുന്നതാണ് പുതിയ...
ഓസ്ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം...
തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനായി വിനിയോഗിച്ചത് 54.36 കോടി. ഫോറം അച്ചടിക്കാന്‍ 3,84,49,985 രൂപ, ഫോട്ടോ ക്യാമ്പ് സംഘടിപ്പിച്ചതിന് 10,08,57,157, ഡാറ്റാ എന്‍ട്രിക്ക് 25,67,63,756, റേഷന്‍കാര്‍ഡ് അച്ചടിക്കാന്‍ 11,37,46,336, നോട്ടീസ്...
al qaedaദമസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്്ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതര്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. സുഖോയ് 25 യുദ്ധവിമാനമാണ് വെടിയേറ്റ് തകര്‍ന്നുവീണത്. വിമാനത്തിന്റെ പൈലറ്റ് ഇജക്ഷന് സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിമതരുടെ വെടിയേറ്റ്...
ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന് മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന് നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ്...
മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ...