തിരുവനന്തപുരം: നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. അഡ്വര്‍ടൈസ്മെന്റ്, ഭക്ഷണം, അലങ്കരണം, ട്രാന്സ്പോര്ട്ടേഷന്, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെണ്ടര്‍...
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാന നിരക്കുകള്‍ ഒട്ടോ ചാര്‍ജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ ഐ.എം.എ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ഓട്ടോ ചാര്‍ജിനേക്കാള്‍ കുറവാണ് വിമാനക്കൂലി. ചിലര്‍ താന്‍ പറയുന്നത്...
പാരീസ്: ഫുട്ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍. റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍...
ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഒക്ടബോടര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്ക്കുന്ന സാനിയക്ക് 100 ശതമാനം കായിക ക്ഷമത വീണ്ടെടുക്കാന്‍ എത്ര...
മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എ.കെ47 വെടിയുണ്ടകള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി വാക്കിന് വിലയില്ലാത്തയാളാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ സ്വന്തം വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് കാട്ടിതന്ന ആദ്യത്തെ പ്രധാനമന്ത്രിയാണെന്നും...
അമരാവതി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നീട്ടിവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയാണ്...
കൊച്ചി: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തെ അനുകൂലിച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും ദളിത് സമരനേതാവ് ജിഗ്നേഷ് മേവാനി. എന്തിന്റെ പേരിലാണ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമെന്ന് ജിഗ്നേഷ്. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത്...
കോഴിക്കോട്: ആരാധകന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സിനിമാതാരങ്ങളായ മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും. മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന് ഹര്‍ഷാദിന്റെ മരണത്തിലാണ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്. സന്തോഷവും സ്നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദെന്ന് ദുല്‍ഖര്‍...