കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍...
കോഴിക്കോട്: ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന മോദി സര്‍ക്കാരിനെതിരേ എല്ലാ സോഷ്യലിസ്റ്റുകളും ഉണരേണ്ട കാലമാണിതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) പ്രസിഡന്റ് ഡോ. പ്രേംസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അമൂല്യങ്ങളായ വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്....
വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ...
കോഴിക്കോട്: സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയില്‍ ദുരന്ത നിവാരണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതായാണ്...
രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ കടന്നാക്രാമിച്ച് നടനും ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത്. ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം വിജയം. ഇതു ബി.ജെ.പിക്ക്...
മൗണ്ട് മൗഗ്നുയി: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. എട്ടു വിക്കറ്റും 67 പന്തും ബാക്കിനില്‍ക്കെ ആധികാരികമായികുന്നു ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം...
ന്യൂഡല്‍ഹി: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും എന്ന് പ്രതിജ്ഞ ചെയ്ത് ഉത്തര്‍പ്രദേശ് ഡിജിപി സൂര്യകുമാര്‍ ശുക്ലയുടെ വീഡിയോ പുറത്ത് . കഴിഞ്ഞ ദിവസം ലക്നൗ സര്‍വകലാശാലയില്‍ രാമക്ഷേത്ര നിര്‍മാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍...
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. 49,900 രൂപയുടെ കണ്ണടയാണു സ്പീക്കര്‍ വാങ്ങിയത്. കണ്ണടയുടെ വില സര്‍ക്കാരില്‍നിന്നു കൈപ്പറ്റി. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ...
കാവിപ്പാര്ട്ടികള്ക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്ന്! പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെയാണ് സംഘപരിവാര ശക്തികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി മമത രംഗത്ത് വന്നത്. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാവിപ്പാര്‍ട്ടിയുടെ പൊടിപോലും ദൂരദര്‍ശിനിയില്‍പോലും...
തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.മോഷണശ്രമമായിരിക്കാമെന്ന സംശയത്തില്‍ സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു. പ്രാഥമികാന്വേഷണത്തില്‍...