പുരുഷന്മാരെ സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത് മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമങ്ങള്‍ സ്ത്രീകളെ സംരക്ഷിക്കുന്നതും അവരെ കുറ്റക്കാരായി കണക്കാക്കാന്‍ അനുവദിക്കാത്തതുമാണ്. സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നോ മാനഭംഗപ്പെടുത്തിയെന്നോ ഏതെങ്കിലും പുരുഷന്...
ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും പങ്കെടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ പടുകൂറ്റന്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി.എ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയ...
പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം...
തിരുവനന്തപുരം: പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഈമാസം 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറക്കാട് വാര്‍ഡില്‍ മാര്‍ച്ച് മൂന്നിനും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം,...
ഹൈദരാബാദ്: പത്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്ക തിയേറ്ററില്‍ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു .ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഹൈദരാബാദിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് 23കാരനായ കണ്ടാകട്ല ഭിക്ഷാപതിയെ പെണ്‍കുട്ടി...
ന്യൂഡല്‍ഹി: ബിജെപിയുടെ രാജസ്ഥാന് ഉപതെരഞ്ഞെടുപ്പ്, ഗുജറാത്ത് തെരഞ്ഞടുപ്പകളിലെ പ്രകടനത്തെ വിമര്‍ശിച്ച് ശിവസേന. തനിച്ച് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേന നേരെത്ത അറിയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ട്രെയിലര്‍ ആയിരുന്നു. പിന്നീട് നടന്ന രാജസ്ഥാന്...
രാജ്യം കടുത്ത സാമ്പത്തിക-വ്യാവസായിക-തൊഴില്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനൊന്നിനൊന്ന് പൂരകമായി വര്‍ത്തിക്കുമാറ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മേല്‍ പുതിയ പ്രതീക്ഷകളൊന്നും വെക്കാനില്ലാത്ത വാര്‍ഷികക്കണക്കാണ് ധനമന്ത്രി ഡോ. തോമസ്ഐസക് ഇന്നലെ സംസ്ഥാനനിയമസഭയില് അവതരിപ്പിച്ചിരിക്കുന്നത്. യാഥാര്‍ഥ്യബോധമില്ലാത്തതും ദീര്‍ഘദൃഷ്ടിരഹിതവുമായ കുറെയേറെ പ്രഖ്യാപനങ്ങള്‍ കൊണ്ട് തന്റെ...
തിരുവനന്തപുരം: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള ഒരു നിര്‍ദ്ദേശവും ഉള്‍പ്പെടുത്താത്തതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭാവനയിലുള്ള, യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം...
പുണെ: സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പുണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം. സി.കെ വിനീതാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ആവേശകരമായ മത്സരത്തില്‍ പുനെയുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു....
ലക്നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന പ്രതിജ്ഞയുമായി യു.പിയിലെ മുതിര്‍ന്ന ഐ. പി. എസ് ഉദ്യോഗസ്ഥന് പൊതു വേദിയിലെത്തിയത് വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ ഹോംഗാര്‍ഡിന്റെ ഡയരക്ടര്‍ ജനറലായ മുതിര്‍ന്ന ഐ.പി.സ് ഉദ്യോഗസ്ഥന്...