ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച 2018-19 കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആദായ നികുതി നിയമത്തിലെ ഒമ്പതാം...
ന്യൂഡല്‍ഹി: പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം. “എക്സാം വാരിയേഴ്സ്” എന്നാണ് പുസ്തകത്തിന്റെ പേര്. പരീക്ഷകളിലെയും ജീവിതത്തിലെയും നിര്‍ണായക സന്ദര്‍ഭങ്ങളെ പുതിയ ഊര്‍ജ്ജത്തോടെ നേരിടുന്നതിന് ഉതകുന്ന വിധത്തില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ് പുസ്തകം. പരീക്ഷകളെ ഉത്സവങ്ങളെന്നപോലെ ഭയരഹിതമായി...
കര്‍ണ്ണാടകാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രം പയറ്റാന്‍ ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി മതേതര വോട്ടുകളുടെ നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കൊപ്പം തന്നെ സ്വതന്ത്രവേഷത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ...
വീരാജ്പേട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര് വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്‍ണ്ണാട് കിഗ്ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന് തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിത്തോട്ടം...
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടി വിട്ടു. 2001 മുതല്‍ അഞ്ചു വര്‍ഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു ദേബ്. ബാഗ്ബാസ...
ലക്നോ: ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന മുസ്്ലിംകള്‍ പാകിസ്താനിലേക്കൊ ബംഗ്ലാദേശിലേക്കൊ പോകണമെന്നാണ് ഉത്തര്‍പ്രദേശ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും വാഹനാപകടം. ജനകൂട്ടത്തിനിടയിലേക്ക് ബസ് ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. തിരക്കേറിയ കിഴക്കന്‍ മെട്രോപൊളിറ്റന്‍...
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതില്‍ ക്ലബ് ഉടമ ഷാരൂഖ് ഖാന് ആദ്യമായി പ്രതികരിച്ചിരിക്കുന്നു. ട്വിറ്ററില്‍ ഗംഭീറിനെ കുറിച്ച് ഒരു...
കോഴിക്കോട്: പി.എസ്.സി ഹയര്‍സെക്കണ്ടറി ജൂനിയര്‍ കണക്ക് അധ്യാപക പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ 27 ന് ശനിയാഴ്ച പി.എസ്.സി സംസ്ഥാന തലത്തില്‍ നടത്തിയ പരീക്ഷയിലാണ് സ്വകാര്യ പബ്ലിക്കേഷന്‍സിന്റെ ഗേറ്റ് പേപ്പേഴ്സ് എന്ന ഗൈഡില്‍...