കോഴിക്കോട്: കോര്‍പറേഷനുകളിലും മറ്റ് തദ്ദേശസ്ഥാപനങ്ങളിലും പരസ്യനികുതി പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ പറയുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്തതയും ആശയക്കുഴപ്പവും തുടരുന്നു. നിലവില്‍ പരസ്യനികുതി പിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തമായി താരിഫ് തയാറാക്കി കരാറുകാരെ ഏല്പിക്കുകയാണ് പതിവ്....
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 18 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്. ടെസ്റ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തിളങ്ങിയ സെഞ്ചൂറിയന്‍ പിച്ചില്‍...
അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ നിഷ്പ്രഭമാക്കി വീണ്ടും ചാന്പ്യന്മാരായ ഇന്ത്യന്‍ കൗമാര താരങ്ങള്‍ക്ക് ഇന്നലെ മുതല്‍ അഭിനന്തന പ്രവാഹമായിരുന്നു. എന്നാല്‍ ലോകകപ്പ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറിയ കമലേഷ് നാഗര്‍കോട്ടിയെ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ധനമന്ത്രിക്കെതിരെയും ആക്ഷേപം. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഇതില്‍ എണ്‍പതിനായിരം...
അമേരിക്കക്കെതിരെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ മ്യാന്മറിനും സിറിയക്കുമെതിരെ വന്‍ തോതില്‍ ആയുധങ്ങള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2017 സെപ്തംബറില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം 200 മില്യണ്‍...
ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആന്ധ്രക്കാരുടെ പൊങ്കാല. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് ഇപ്പോള്‍ ആകെയുള്ളത് 1.1 റേറ്റിങ് മാത്രമാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ അമ്പരപ്പിക്കുന്ന...
ബെംഗളൂരു:മൃതദേഹവുമായി 70 കിലോമീറ്റര്‍ യാത്ര ചെയ്ത കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെഎസ്ആര്‍ടിസി) ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശാന്തി നഗര്‍ ഡിപ്പോയിലെ ജീവനക്കാരനായ മൊയ്നുദ്ദീന് ആണ് പിടിയിലായത്. തമിഴ്നാട്ടിലെ കൂനൂര്‍ നിന്ന് ബെംഗളുരുവിലേക്കുള്ള ബസാണ് ടയറിനടിയില്‍...
ന്യുഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി എന്‍.ഡി.എ വിട്ടുപോകുമെന്ന ഭീഷണിയുമായി സഖ്യകക്ഷികള്‍. എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒന്നും ലഭിച്ചില്ല എന്നാരോപിച്ചാണ് ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി മുന്നണി...
വടയമ്പാടിയിലെ സംഘര്‍ഷത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സംഘപരിപാര്‍ ആക്രമം. ദളിത് ആത്മാഭിമാന കണ്വെന്ഷന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടത്. മീഡിയ വണ്‍ ന്യൂസ് സംഘം, സൗത്ത്ലൈവ് റിപ്പോര്‍ട്ട് അലക്സ്, ഇന്ത്യന്‍...
എം.സ്വരാജ് എം.എല്‍.എ അഹങ്കാരത്തിന്റെ പ്രതിരൂപമെന്ന് സിപിഐ. അഹങ്കാരത്തിന്റെ പ്രതിരൂപമെന്നാണ് തൃപ്പൂണിത്തുറ എംഎല്‍എയായ എം.സ്വരാജിനെ സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. സിപിഐയുടെ വോട്ട് വേണം. പക്ഷേ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണ്....