ന്യുഡല്‍ഹി:കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്.സി ഗോവയില്‍ എത്തിയ മാര്‍ക്ക് സിഫ്നിയോസ് ഇന്ത്യ വിട്ടു. സിഫ്നിയോസിനെതിരെ ഫോറിന് റീജിയണല്‍ റെജിസ്ട്രേഷന് ഓഫീസില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തതിനെ തുടര്‍ന്നാണ് താരം ഇന്ത്യ വിട്ടത്. ഇന്നലെ നടന്ന നോര്‍ത്ത്...
ബംഗളുരു: തൊഴിലില്ലായ്മ രൂക്ഷമാക്കിയ മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മോദിയുടെ റാലി നടന്ന പാലസ് ഗ്രൗണ്ടിന് സമീപമാണ് പക്കോഡ (ഒരിനം പലഹാരം) ഉണ്ടാക്കി വിറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പക്കോഡ വില്ക്കുന്നവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നും അവര്‍ ദിവസവും...
തിരുവനന്തപുരം: വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിവന്ന ആളെന്നാരോപിച്ച് ട്രാന്‍സ്ജെന്‍ഡറിന് ക്രൂര മര്‍ദനം. ഇവരുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറുകയും അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞു. ജാസ് ടൂറിസം നല്കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. ഇതോടെ നിലവില്‍ ദുബായിലുള്ള ബിനോയ് കോടിയേരി...
ലാലിഗയില്‍ ബാഴ്സലോണയ്ക്ക് സമനില. കറ്റാലന്‍ ടീമായ എസ്പ്യാനോളാണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. 66ആം മിനുറ്റില്‍ ഗീറാഡ് മൊരേനോയാണ് എസ്പ്യാനോളിന്റെ അക്കൌണ്ട് തുറന്നത്. തുടര്‍ന്ന് 82ആം മിനുറ്റില്‍ പികുവിലൂടെ ബാഴ്സ തിരിച്ചടിക്കുകയായിരുന്നു. സീസണില്‍ ഇതുവരെ എസ്പ്യാനോളിനോട് മാത്രമാണ്...
കോഴിക്കോട്: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ടുദിവസത്തിന് ശേഷമാണ് ഡീസലിനു വില വര്‍ധിക്കുന്നത്. ജില്ല തിരിച്ചുള്ള പെട്രോള്‍,ഡീസല്‍...
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്‍സൈറയുടെ ജുവനൈല്‍ ടീം താരം നാച്ചോ ബാര്‍ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു...
ബംഗളുരു: കോണ്‍ഗ്രസിന് കര്‍ണാടക വിടാന്‍ സമയമായെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണ് അവരെന്നും ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും പലപ്പോഴും...
ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന് കല്ലന് കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക പോയിന്റ് പട്ടികയില്‍...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്സയുമായുള്ള റയലിന്റെ...