തിരുവനന്തപുരം: മകനെതിരായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൂടുതല്‍ കുരുക്കിലേക്ക്. ദുബായില്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്നും യാത്ര ചെയ്യാന്‍ വിലക്കില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്...
ന്യൂഡല്‍ഹി: രാജ്യം തൊഴിലില്ലായ്മ ഭീഷണി നേരിടുകയാണെന്ന് ഒടുവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും എം.പിയുമായ അമിത് ഷാ സമ്മതിച്ചു. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിലാണ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ… രാജ്യത്ത് തൊഴിലില്ലായ്മ...
മുസ്ലിം ലീഗ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ അനുസ്മരണം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമമായി മാറി. വിവിധ ദേശീയ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത അംഗീകാരത്തിന്റെ സാക്ഷ്യമായിരുന്നു. പുരോഗമന സംഖ്യം...
ന്യൂ ദല്‍ഹി: വ്യക്തി താല്പര്യങ്ങള്ക്കതീതമായി ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ.അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ സമിതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘടാനം ചെയ്യുകയായിരുന്നു...
ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം. താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ...
സിറിയയുടെ പശ്ചിമ നഗരമായ ഇദ്ലിബിലെ ദാരുണ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റഷ്യയുടെയും സിറിയയുടെയും സൈന്യം ഇദ്ലിബില് നടത്തുന്ന തുടര്‍ച്ചയായ ആക്രമങ്ങളില്‍ മരണപ്പെട്ടവരുടെയും ആക്രമത്തിനിരയായുവരുടെയും എണ്ണ കുത്തനെ കൂടിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിലെ ആക്രമത്തില്‍ പതിനെട്ട്...
തൃത്താല: യാത്രാവിലക്കിനെ തുടര്‍ന്ന് ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയതിനെ കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മക്കളായ ബിനോയ് കോടിയേരി, ബിനീഷ്...
മോസ്കോ : റഷ്യന്‍ ലോകകപ്പിന് സാന്നിദ്ധ്യമറിയിക്കാന്‍ പാകിസ്താനും. ലോകകപ്പിനുള്ള പന്ത് നിര്‍മ്മിച്ചു നല്‍കിയാണ് പാകിസ്താന് ലോകഫുട്ബോള്‍ മാമാങ്കത്തിന് സാന്നിദ്ധ്യമറിയിക്കുന്നത്. സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ടെല്‍ സ്റ്റാര്‍ എന്നു പേരു നല്കിയ ഫുട്ബോളാണ് വരുന്ന ലോകകപ്പിന്...
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ത്വലാഖ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങമാണ്. മുസ്ലിം വിശ്വാസികള്‍ക്ക് അതു പിന്തുടരാനുള്ള അവകാശമുണ്ട്. ഔറംഗാബാദില്‍ പാര്‍ട്ടി റാലിയെ...
ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ മോദിയുടെ വാഗ്ദാനലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ച് നടന് പ്രകാശ് രാജ് രംഗത്തെത്തി. മോദിയുടേത് വെറും വാഗ്ദാന ടൂത്ത് പേസ്റ്റാണെന്നും ഇതുപയോഗിച്ച ആരും ഇതുവരെ ചിരിച്ചിട്ട് പോലുമില്ല...