ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന...
എ.കെ.ജിയുടെ ജന്മനാട്ടില് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ച സംഭവത്തെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ....
ട്രെയിനില്‍ അപമാനിക്കപ്പെട്ട യുവനടി സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആക്രമിക്കാനൊരുങ്ങിയ സമയത്ത് നടി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ബെഹ്റ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടിക്ക് സ്വീകരണം നല്‍കുമ്പോഴാണ് ഡിജിപി...
പിണറായി വിജയന് സര്‍ക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക...
തിരുവനന്തപുരം: ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിച്ച ബജറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. നാലായിരം കോടി കയ്യില്‍ വെച്ച് 50000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് നാട്ടില്‍...
കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത്...
അമരാവതി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ കക്ഷിയായ ടി.ഡി.പി മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി എന്നാണ് സൂചന. എന്‍.ഡി.എ സര്‍ക്കാറിന്റെ...
ന്യൂഡല്‍ഹി: സ്കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. ഇന്നലെയാണ് സംഭവം. ജീവന് ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്കൂളിലെ മൂത്രപ്പുരയില്‍...
-ചിക്കു ഇര്‍ഷാദ് മെഡിക്കല്‍ കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന് പുത്തന്‍ സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജിലെ...
അബുദാബി: നീണ്ട 38 വര്‍ഷം ആയിരങ്ങള്‍ക്ക് നമസ്കാരത്തിന് നേതൃത്വം നല്‍കുകയും നൂറുകണക്കിന് മിംബറുകളില്‍ ഖുതുബ നിര്‍വഹിക്കുകയും അനേകം പേര്‍ക്ക് വൈജ്ഞാനികതയുടെ അത്ഭുത കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്ത എം.പി മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രവാസത്തോട് വിട...