ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടുവെന്നും...
കൊച്ചി: മലയാളത്തിലെ യുവനടിക്കുനേരെ മാവേലി എക്സ്പ്രസില്‍ അതിക്രമം. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് ഒരാള്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ തടഞ്ഞുനിര്‍ത്തി ബഹളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാന നഗരമായ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയാണ് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. റെക്കോര്‍ഡ് ഭക്ഷ്യോല്‍പാദനമാണ് രാജ്യത്തുണ്ടാകുന്നതെന്ന് ജെയ്റ്റ്ലി...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറുന്നു. ആദ്യഫലം പുറത്തുവന്നപ്പോള്‍ അജ്മേര്‍, ആള്‍വാള്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മണ്ഡല്‍ഗഡില്‍ ബി.ജെ.പിയുമാണ് മുന്നേറുന്നത്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും. അതേസമയം,...
അഗര്‍ത്തല: പീഡനക്കസില്‍ പുറത്താക്കിയ മുന്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ മുന്‍ സി.പി.എം എം.എല്‍.എയായിരുന്ന മനോരഞ്ജന്‍ ആചാര്യയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബിര്‍ഗഞ്ജിലെ എം.എല്‍.എയായിരുന്നു ആചാര്യ. 2015-ലാണ് പീഡനക്കേസില്‍ പെട്ട ആചാര്യയെ സി.പി.എം പാര്‍ട്ടിയില്‍...
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതള പൂവിനുള്ളില്‍ നീഹാരമായി വീണ കാലം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ്...
തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന് ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടിക്കുശേഷമുള്ള ആദ്യത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍...