അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു...
ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളും ഇസ്രാഈല്‍ സേനയും ഏറ്റുമുട്ടി. റാമല്ലക്കു സമീപം മുഹമ്മദ് അമീന് അഖീല്‍ അല്‍ ആദം എന്ന പതിനെട്ടുകാരനടക്കം രണ്ടുപേര്‍ സൈന്യത്തിന്റെ വെടിയേറ്റ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ ലോകം. വലിയ ഉത്തരവാദിത്തമാണ് താങ്കളില്‍ വന്നുചേരുന്നതും അത് നിര്‍വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായും ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്്രിവാള്‍...
ഷംസീര്‍ കേളോത്ത്: ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഘോഷത്തിമിര്പ്പിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. ദില്ലിയിലെ 24 അക്ബര്‍ റോഡലുള്ള എഐസിസി ഓഫീസിനു മുന്നില്‍ പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് കാണാന്‍ തടിച്ചു...
ലക്നോ: മുസഫര്‍നഗര്‍ കലാപക്കേസില്‍ യു.പി മന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സംസ്ഥാന കരിമ്പ് വികസന വകുപ്പ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍,...
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അവര്‍. 2014...
ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദിന്റെ പുനരുദ്ധാരണത്തിനായി കേടുപാടുകള്‍ നിരീക്ഷിക്കാന്‍ എ.എസ്.ഐ സംഘം എത്തി. മസ്ജിദ് പുനരുദ്ധാരണം നടത്താനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. മസ്ജിദിനകത്തെ താഴികക്കുടങ്ങളിലും, തൂണുകളിലും, കമാനങ്ങളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. കേടുപാടുകള്‍...
കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ കേക്കിന്റെ വിലയില്‍...
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മകള്‍ പ്രിയങ്കാ ഗാന്ധി...
ഇന്ത്യന്‍ ജനതയുടെ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി കോണ്‍ഗ്രസ് മാറുമെന്ന് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി. പാര്‍ട്ടി ലക്ഷ്യംവെക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ വ്യക്തമാക്കിയത്. I want the Congress party to...