കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം സെപ്തംബറില്‍ കമ്മീഷന് ചെയ്യും. ജനുവരി അവസാനത്തോടെ പരീക്ഷണപ്പറക്കല്‍ ആരഭിക്കും. ജനുവരി 31ഓടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെങ്കിലും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍...
ഗുജറാത്ത് വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പി സോഫ്റ്റ്വെയര് എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്താണ് ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയതെന്ന് ഹര്‍ദിക് പട്ടേല്‍ തന്റെ...
ഉത്തരേന്ത്യന്‍ ഏകാധിപതി കിം ജോങ് ഉന്‍ സി.പി.ഐ.എം ലോക്കല്‍ ഏരിയാ സമ്മേളന ഫ്ലക്സില്‍. നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ സമ്മേളനഫ്ലക്സിലാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ വലിയ ചിത്രം വെച്ചിരിക്കുന്നത്. ഇതിനെയാണ് വി.ടി ബല്‍റാം എം എല്‍ എ...
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ നടപ്പാക്കിയ അജ്മല്‍ കസബിന്റെ മരണവാര്‍ഷികം ആഘോഷിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്...
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് രാജിവെക്കുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്. എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ്...
ആഢംബര ജീവിതമെന്ന പ്രചാരണത്തോട് പ്രതികരണവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ജിഷയുടെ മരണശേഷം സഹായമായി ലഭിച്ച തുകകൊണ്ട് രാജേശ്വരിയും സഹോദരിയും ആഢംബരജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രാജേശ്വരി. ഒരു മാധ്യമത്തിന് നല്കിയ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എം.എല്‍.എ പ്രേം പ്രകാശ് തിവാരിയുടെ മകന് വെടിയേറ്റ് മരിച്ചു. ദോമരിയഗഞ്ച് മുന്‍ എംഎല്‍എയുടെ മകന് വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം....
ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രാജ്യസഭാംഗം സഞ്ജയ് കാക്ടെ രംഗത്ത്. ഗുജറാത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിക്ക് സീറ്റുകള്‍ ലഭിക്കില്ലെന്ന് കാക്ടെ പറഞ്ഞു. നാളെയാണ് ഹിമാചലിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. സഞ്ജയ്...
ചെക്ക് കേസില്‍പെട്ട് ദുബായിലെ ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് കടുത്ത അവശതയിലെന്ന് റിപ്പോര്‍ട്ട്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അറ്റ്ലസ് രാമചന്ദ്രന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം...
അബുദാബി: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് ഫിഫ ക്ലബ് ലോകകപ്പ് . ഇതോടെ ഫിഫക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി റയല്‍മാഡ്രിഡിന് സ്വന്തമായി. ഫൈനലില്‍ ബ്രസീലിയന്‍...