ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവര്‍ഷ ആഘോഷത്തിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം. ബംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. സണ്ണി നൈറ്റ്...
തൊടുപുഴ: പിതാവിനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. സഹകരണ ബാങ്ക് ജീവനക്കാരനും പാറത്തോട് മുണ്ടിയെരുമ ആലുങ്കല്‍ താഴത്ത് അബ്രാഹം എന്ന ജോസ്(45)നെയാണ് ശിക്ഷിച്ചത്. പിതാവ്...
കൊച്ചി: ഐ.എസ്.എല്ലില്‍ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് മുന്നില്‍. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മലയാളി താരം സി.കെ. വിനീതാണ് ഒരു മനോഹര...
തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ പലസ്തീന് ചിത്രം വാജിബിന് സുവര്‍ണ ചകോരം. പുരസ്കാരം ( 15 ലക്ഷം രൂപ) വാജിബിന്റെ സംവിധായക ആന്മരിയ വാസിര്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ഇറാന് ലംഘിക്കുന്നതായി യുഎസ്. ലെബനില്‍ ആഭ്യന്തര യുദ്ധം നടത്തുന്ന ഹൂതികള്‍ക്ക് ഇറാന് ആയുധങങ്ങള് വിതരണം ചെയ്യുകയാണ്. ഒരു രാജ്യത്തെ അട്ടിമറിക്കാന്‍ ഇറാന് കൂട്ടുനില്‍ക്കുകയാണ്. ഉത്തരവാദിത്വ രഹിതമായാണ് ഇറാന്റെ പ്രവര്‍ത്തനം. യുഎന്‍ നിയമങ്ങള്‍...
ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗങ്ങളുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സഭാ സമ്മേളനത്തില്‍ രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28...
കൊച്ചി: ജിഷ വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജിഷ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. കഴിഞ്ഞ ദിവസം വിചാരണ കോടതി നല്കിയ വധശിക്ഷ കുറ്റവാളികള്‍ക്ക് ശക്തമായ താക്കീതാണെങ്കിലും ഈ...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. മുസ്ലിംകളും പാകിസ്താനികളുമൊന്നും തന്റെ ശത്രുക്കളല്ലെന്ന് മണിശങ്കര്‍ അയ്യര്‍. തന്റെ വിരുന്നിലേക്ക് പാകിസ്താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എം.കെ രാഘവന് എം പിയെ അറിയിച്ചു. നാഷണല്‍ ഹൈവേ അഥോറിറ്റി...