അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ച പാലന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. ബി.ജെ.പിയുടെ മഹേഷ്കുമാര്‍ അമൃത്ലാല്‍ പട്ടേല്‍ ആണ് കോണ്‍ഗ്രസിലെ ലാല്‍ജി ഭായ് പട്ടേലിനോട്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി പിടിച്ചുനിന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില് ബി.ജെ.പി പരാജയപ്പെട്ടു. മോദിയുടെ ജന്മനാട് ഉള്‍കൊള്ളുന്ന വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ ആണ് വിജയിച്ചത്. അതും...
ലണ്ടന്‍ : ഇംഗ്ലീഷ് മണ്ണില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തോട് അടുക്കുന്നു. കരുത്തരായ ടോട്ടന്‍ഹാം ഹോട്ട്സ്പ്പറിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് സിറ്റി തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ കിഴീല് പ്രീമിയര്‍ ലീഗില്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചനയാണ് മതേതര ശക്തികള്‍ക്ക് നല്‍കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജനങ്ങള്‍ ബി.ജെ.പിയെ...
ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന് പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു പ്രമുഖ തമിഴ്...
ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറുകളെ പിന്തുണക്കുന്നതായും രോത്തിന്റെ വക്താക്കളോട് അന്തസ്സോടെയാണ് പോരാടിയ കോണ്‍ഗ്രസ് അണികളെ അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വീറ്റ്...
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സംഘടന രംഗത്ത്. ക്രൈസ്തവ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടന ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തി. സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് മത പരിവര്‍ത്തന...
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എന്‍ ഭാര്‍ഗ്ഗവ. വിചാരണക്കായി ഇയാളെ ജോധ്പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായായിരുന്നു...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ...
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ജയം. ഗുജറാത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബിജെപി ലീഡുയര്‍ത്തുന്നതാണ് കണ്ടത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ത്തിയാവാനിരിക്കെ സീറ്റില്‍ നിലമെച്ചപ്പെടുത്തി...