ന്യൂഡല്‍ഹി: സിയാച്ചിനിലെ കൊടുംമഞ്ഞില്‍ കാവലിരിക്കുന്ന പട്ടാളക്കാരന് എന്ന അടിക്കുറിപ്പോടെ ബി.ജെ.പി എം.പിയും നടിയുമായ കിരണ്‍ ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് റഷ്യന്‍ പട്ടാളക്കാരന്റെ ഫോട്ടോ. ചിത്രത്തോടൊപ്പം ദേശാഭിമാനം തുളുമ്പുന്ന കമന്റും എല്ലാവരോടും ഷെയര്‍ ചെയ്യണമെന്ന ആഹ്വാനവും...
തമിഴ്നാട് ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. അവസാന ദിനം പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍ എല്ലാവരും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും കണ്ടെത്തി. തീരസംരക്ഷണസേനയും മത്സ്യതൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവുരുടെ എണ്ണം 72 ആയി....
കൊച്ചി: ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ ‘പുലിമുരുകന്’ ഓസ്കര് പട്ടികയിലേക്ക്. പുലിമുരുകനിലെ രണ്ട് പാട്ടുകളാണ് ഓസ്ക്കാര്‍ പട്ടികയില്‍ ഇടം നേടിയത്. പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനവും ‘കാടണിയും കാല്‍ച്ചിലമ്പേ’ എന്നീ ഗാനങ്ങള്‍ക്കാണ്...
പാരീസ്: ലോകത്തെ പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനോട് ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഫെയ്സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന് (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ...
കണ്ണൂര്‍: സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഏരിയാ സമ്മേളന പ്രതിനിധിയും ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സിറാജ് പൂക്കോത്ത് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ബാല...
ന്യുഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വന്‍ തൊഴിലവസരമാണ് സൃഷ്ടിച്ചതെന്ന സ്മൃതി ഇറാനിയുടെ ട്വീറ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കണ്ടെത്തലിനാണ് ഇപ്പോള്‍...
അഹമ്മദാബാദ് : രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാര്‍ ആരെ തുണച്ചു. തീവ്രഹിന്ദുത്വവും മുസ്ലിം വിരോധവും ഗുജറാത്തില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പഴറ്റിയപ്പോള്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിക്കുപോലും മത്സരിക്കാന്‍ ബി.ജെ.പി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമെന്ന് കണക്കുകള്‍. ഗുജറാത്തില്‍ 29 സീറ്റുകളില്‍ എ.എ.പി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക്മൊത്തം കിട്ടിയ വോട്ട് 29,517. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും. പഞ്ചാബ്, ഗോവ...
രാജ്യാന്തര ചലച്ചിത്രമേളയില്‍ നടി പാര്‍വതി കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന് സിദ്ദിഖ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാര്‍വതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍...