രാഷ്ട്രീയ എതിരാളികളെ കഠാര കൊണ്ടു നേരിടുന്ന രീതിക്ക് കണ്ണൂരില്‍ മാറ്റം. മാരകമായ മുറിവുണ്ടാക്കുന്ന ചെറിയ ആയുധം ഉപയോഗിക്കുന്ന രീതിയാണ് ജില്ലയില്‍ വ്യാപകമാവുന്നത്. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന വളരെ ചെറിയ ബ്ലേഡാണ് നേരിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളില്‍ ഉപയോഗിക്കുന്നതെന്ന്...
മാഡ്രിഡ്്: ഇന്‍സ്റ്റഗ്രമില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഇന്നലെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടില്‍ കുടുംബ സമേതം കട്ടിലില്‍ കാലുകള്‍ നീട്ടിയിരിക്കുന്ന ചിത്രം. കാമുകിയും നാല് മക്കളും ചിത്രത്തിലുണ്ട്. ഏഴ് മക്കളാണ് തന്റെ ലക്ഷ്യമെന്നും...
ന്യൂഡല്‍ഹി: ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് സി.ബി.ഐക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചത്. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടി വിധി...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിത മേഖലയില്‍ നടത്തിയ സന്ദര്‍ശനം പ്രഹസനമായി. ദുരന്തമുണ്ടായി ആഴ്ചകള്‍ പിന്നിട്ട ശേഷം നടത്തിയ ഹൃസ്വസന്ദര്ശനത്തില് പ്രഖ്യാപനങ്ങള്‍ നടത്താതിരുന്ന പ്രധാനമന്ത്രി വാക്കുകള്‍ സാന്ത്വനത്തില്‍ ഒതുക്കി. സംസ്ഥാന സര്‍ക്കാര്‍ 7340 കോടിയുടെ...
ചില മല്‍സരങ്ങള്‍ അങ്ങനെയാണ്. ജയിച്ചവരേക്കാളേറെ തോറ്റവരുടെ പോരാട്ട വീര്യം ചര്‍ച്ചയാകും. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയം ബി ജെ പിക്കൊപ്പം നിന്നെങ്കിലും തലയുയര്‍ത്തി പിടിക്കുന്നത് കോണ്‍ഗ്രസാണ്. വളരെ പിന്നില്‍ നിന്നും ഓടിക്കയറി തൊട്ടൊപ്പം വരെ എത്തിയ...
ഷെഫിന് ജഹാന് ഹാദിയയെ രണ്ടാം വട്ടവും കണ്ടു. വിവാഹ വാര്‍ഷിക സമ്മാനം നല്കാന് വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന് കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.
തിരുവനന്തപുരം: സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത്...
രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് അനൂകുലമായും പ്രതികൂലമായും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാര്യങ്ങള്‍ അതിരുവിടുമ്പോഴും സംഭവത്തില്‍ മമ്മുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. മമ്മുട്ടിയുടെ മൗനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്‍ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ...
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതകര്ക്കായി 2000 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് യു.ഡി.എഫ് കൈമാറി. പൂന്തുറയിലെ സന്ദര്‍ശന വേളയില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയാണ്...