നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന് സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യറും...
അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പോരാട്ടത്തിന് പിന്നാലെ, സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവരക്തത്തെ തേടി കോണ്‍ഗ്രസ്. പട്ടീദാര്‍ നേതാവായ പരേഷ് ധനാനിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വന്‍ തോക്കുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ്...
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദിനകരവിഭാഗം നേതാവ് പി.വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതാണ് വിഡിയോ. തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്‍ കിടന്ന് പരസഹായമില്ലാതെ ജയലളിത ജ്യൂസ്...
അഹമ്മദാബാദ്: ആറാം വട്ടവും അധികാരം നിലനിര്‍ത്തിയെങ്കിലും സംസ്ഥാന നിയമസഭയില്‍ നിന്ന് രണ്ടു രാജ്യസഭാ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകും. കോണ്‍ഗ്രസ് 80 സീറ്റില്‍ ജയിച്ചതും ബി.ജെ.പി 99 ലേക്ക് ചുരുങ്ങിയതുമാണ് ഭരണകക്ഷിക്ക് തിരിച്ചടിയാകുക. ബി.ജെ.പിയുടെ നാല് രാജ്യസഭാ...
ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍...
ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന് അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു വ്യക്തമാക്കിയ അബ്ബാസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നു...
ജയ്പൂര്‍: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച കോണ്‍ഗ്രസ് രാജസ്ഥാന് ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം. ഉപതെരഞ്ഞെടുപ്പു നടന്ന നാല് ജില്ലാ പഞ്ചായത്തിലും നഗരസഭയിലെ ആറു വാര്‍ഡുകളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്,...
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മാലൂരില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മാലൂരില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജക...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. വിവാദ പരാമര്‍ശത്തില്‍ ജേക്കബ്...