അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ്...
കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്....
തളിപ്പറമ്പ്: നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട്...
വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സിനെയാണ് താന്‍ വളര്‍ത്തിയ നായ്ക്കള്‍ കൊല്ലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ സ്റ്റീഫന്‍സിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍...
കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് ജയില്‍മോചിതനായി. കോടതിയലക്ഷ്യകേസില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം ഇന്നാണ് കര്ണന് ജയില്‍ മോചിതനാവുന്നത്. ബംഗാളിലെ ജയിലില്‍ നിന്ന് രാവിലെ 10.30ഓടെ പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലാണ്...
അഹമ്മദാബാദ്: രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ദലിത് പ്രക്ഷോഭ നായകന് വഡ്ഗാമിലെ നിയുക്ത എം.എല്‍.എ ജിഗ്നേഷ് മെവാനി. ബാനസ്കാന്ത ജില്ലയിലെ വഗ്ഡാം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ മിന്നും...
ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന് വിരാത് കോലിയില്ല,...
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വനിതകളുടെ സംഘടനയായ ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’. മൂന്നൂറു ദിവസങ്ങള്‍ പിന്നിട്ട് സംഘടന മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ സംഘനയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും വേറൊരു തലത്തില്‍ ദു:ഖിതരുമാണെന്നും ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’പറയുന്നു. ഈ...
നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന് സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് മഞ്ജു വാര്യറും...
അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പോരാട്ടത്തിന് പിന്നാലെ, സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവരക്തത്തെ തേടി കോണ്‍ഗ്രസ്. പട്ടീദാര്‍ നേതാവായ പരേഷ് ധനാനിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വന്‍ തോക്കുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ്...