ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍...
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു...
ചെന്നൈ: തമിഴ്നാട്ടിലെ ആര്.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന് ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ ടുജി സ്പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ...
ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി. പ്രോസിക്യൂഷന് ദിശാബോധമില്ലാത്തവിധം...
ഇഖ്ബാല്‍കല്ലുങ്ങല്‍ മലപ്പുറം ലൈഫ് ഭവന പദ്ധതിയില്‍ പാര്‍ട്ടി ലിസ്റ്റ് പ്രകാരം ഉള്‍പ്പെടുത്താന്‍ ഗൂഢനീക്കം. ലൈഫ് മിഷന് ഉപസമിതിയുടെ ഈയ്യിടെ ചേര്‍ന്ന യോഗത്തിലെ മൂന്നാമത് അജണ്ടയിലാണ് ഇതിനു വഴിതുറക്കുന്ന തീരുമാനമെടുത്തത്. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ്...
തിരുവനന്തപുരം രാജ്യസഭാ അംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുന്നു. ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോ യു.ഡി.എഫ് വിടുന്നതോ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത...
മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തുന്ന ആദ്യ ചിത്രമായ ‘ആദി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന ട്രെയിലറാണ് ഇന്ന് പുറത്തിറങ്ങിയത്. ആദിത്യ...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു പ്രസംഗം...
സംഘ് പരിവാര്‍ കാപാലികരുടെ ക്രൂര കഠാരക്കിരയായി മരണമടഞ്ഞ റിയാസ് മൗലവിയുടെ കുടുംബത്തിന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ കര്‍ണ്ണാടക മടിക്കേരി കൊട്ടുംപടിയില് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്...
ന്യൂഡല്‍ഹി: ഏറെ കാലമായി തുടരുന്ന ഇന്ത്യ-പാക്കിസ്താന് പ്രശ്നത്തില്‍ നിര്‍ണ്ണായക ചുവടുമായി പാക്കിസ്താന് രംഗത്ത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്സൈനിക മേധാവി ഖമര്‍ ബാജ്വ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല സൗഹൃദമാണ്...