ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിയെ തന്നെ തെരഞ്ഞെടുക്കാന്‍ സാധ്യത. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതില്‍ പട്ടേല്‍ അതേ സ്ഥാനത്തു തുടരും. ഉത്തര്‍പ്രദേശ് മാതൃകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ഇതിനായി ബിജെപിയുടെ...
മുംബൈ: ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ബോംബെ ഹൈക്കോടതി. പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി കൊണ്ടാണ്...
പുതുവൈപ്പ് സമരസമതിക്കാരുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തുടരാന്‍ ഹരിത ട്രിബ്യൂണലിന് അനുമതി ലഭിച്ചു. പദ്ധതിക്കെതിരെ പ്രദേശവാസികളാണ് നല്കിയ ഹര്‍ജി നല്‍കിയത്. പ്ലാന്റ് ജീവനും സ്വത്തിനും...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ആര്.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമലിന്റെ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി. മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള മേവാനിയുടെ...
യുവനടി അപര്‍ണ്ണ ഗോപിനാഥിന് തന്നെ അറിയില്ലായിരുന്നുവെന്ന് മുന്‍കാല നടി ശാന്തികൃഷ്ണ. തന്നെയറിയാന്‍ അപര്‍ണ്ണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുവെന്ന് ശാന്തികൃഷ്ണ പറഞ്ഞു. ‘സുവീരന് സംവിധാനം ചെയ്ത ‘മഴയത്ത്’ എന്ന സിനിമയില്‍ ഈയിടെ അഭിനയിച്ചിരുന്നു. അതില്‍ അപര്‍ണാ ഗോപിനാഥാണ്...
ബാഴ്സലോണ: സ്പാനിഷ് നഗരമായ കാറ്റലോണിയയില്‍ ഇന്നലെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഉജ്ജ്വല വിജയം. ഇതോടെ സ്പെയിന് ഭരണകൂടവും കാറ്റലോണിയന്‍ ജനതയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായേക്കും. 135 സീറ്റുകളില്‍ 70 സീറ്റുകളും സ്വാതന്ത്ര്യവാദികള്‍ സ്വന്തമാക്കി....
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ്...
എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരടക്കം പ്രതികള്‍ ഒളിവില്‍. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതികള്‍ 12നും 19നും വയസിനിടക്കു പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു....
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാസഭ രംഗത്ത്. മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സാറ്റ്നയില്‍ വൈദിക സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാലിന്റെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ്...