ലണ്ടന്‍: പാര്‍ലമെന്റ് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് നീലച്ചിത്രം കണ്ടുവെന്ന പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രിയെ പുറത്താക്കി. തെരേസ മേ സര്‍ക്കാറിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് പുറത്താക്കിയത്. പത്തു വര്‍ഷം മുമ്പു നടന്ന സംഭവമാണ് ഇപ്പോള്‍...
അങ്കാറ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദ്ദുഗാന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാനുള്ളതല്ല തുര്‍ക്കിയുടെ ജനാധിപത്യമെന്ന് ഉറുദുഗാന് പറഞ്ഞു. അങ്കാറയില്‍ കഴിഞ്ഞ ദിവസം നടന്ന...
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും, ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും മുക്കം മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടുമായ വി.മുഹമ്മദ് മോന് ഹാജി അന്തരിച്ചു. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജനാസ നിസ്കാരം നാളെ (ശനിയാഴ്ച)...
കസബ വിവാദം കത്തിനില്ക്കുമ്പോള് മമ്മുട്ടിയുടെ പ്രതികരണം എന്ന നിലയില്‍ പുതിയ ചിത്രം മാസ്റ്റര്‍ പീസിലെ ഡയലോഗ് വൈറലാവുന്നു. ‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്സ്.’എന്നാണ് മമ്മുട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പലയിടങ്ങളിലും...
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി...
കമാല്‍ വരദൂര്‍ ഈ താരതമ്യം വായിക്കുക. കൃസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലാലീഗയില്‍ ഇത് വരെ റയല്‍ മാഡ്രിഡിനായി കളിച്ചത് 276 മല്‍സരങ്ങള്‍. ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസി കളിച്ചത് 289 മല്‍സരങ്ങള്‍. കൃസ്റ്റിയാനോ 289...
ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍ പൊതുസഭ വോട്ടിനിട്ട്...
വാഷിങ്ടണ്‍: 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍നിന്ന് കുഞ്ഞിന് ജന്മം നല്കി അമേരിക്കന്‍ യുവതി അത്ഭുതമായി. ടെന്നിസ്സി സ്വദേശിയായ 26 വയസുള്ള ടീന ഗിബ്സനാണ് 24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തെ ഉദരത്തില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയത്....
സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു. ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ സംഭവമാണിത്....
പറ്റ്ന: ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മരണം. ബോയിലറിനു സമീപം ജോലിചെയ്തിരുന്നവരാണ് മരിച്ചത്. ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് ജോലിക്കാരുടെ ശരീരം ചിന്നിച്ചിതറിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 11:30ഓടെയായിരുന്നു സംഭവം....