ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസിലെ വിധി പ്രസ്താവത്തോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്നും ഒരു തരത്തിലുമുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ലെന്നായിരുന്നു മന്മോഹന് സിങിന്റെ പ്രതികരണം. യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വന്‍...
ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്ക് ശക്തമായ ഭീക്ഷണിയുമായി ട്രംപ് രംഗത്ത്. നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക-സാമൂഹിക സഹായങ്ങള്‍ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: ഇറ്റലിയില്‍ വെച്ച് ഈ മാസം 11ന് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് സമ്മാനവുമായി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2ജി സ്പെക്ട്രം അഴിമതി കേസില്‍ നിര്‍ണായക കേസില്‍ അന്തിമ വിധി പുറത്തുവന്നു. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുമുള്‍പ്പെടെ എല്ലാ പ്രതികളെയും...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലതും ചെറുതും മൂല്യമുള്ള കറന്‍സികള്‍ തമ്മിലുള്ള വലിയ അന്തരം രാജ്യത്തെ ജനങ്ങളെ സുഖകരമായ ഇടപാടുകള്‍ക്ക് ബാധിക്കുന്നു എന്ന...
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. ഡല്‍ഹിയിലെ സി.ബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ...
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ വിധി അല്പസമയത്തിനകം പ്രഖ്യാപിക്കും. മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം...
ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മക്കും ഭാര്യക്കും പാകിസ്താന് വിസ അനുവദിച്ചു. പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. വിസ അപേക്ഷ ലഭിച്ചതായി പാക് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു....
കൊച്ചി: വ്യാജരേഖ ചമച്ച കുറ്റത്തിന് നടന് ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. ഒന്നര കോടി രൂപയോളം വില വരുന്ന ആഢംബര കാര്‍ വ്യാജവിലാസത്തില്‍...