അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നു. ഏറെ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളെല്ലാം. ദളിത് ആക്റ്റിവിസ്റ്റ് ജിഗ്നേഷും അല്‍പേഷ് താക്കൂറും ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസ്സിനൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായി. 182എം.എല്‍.എമാര്‍...
സമുദ്രാതിര്‍ത്തികള്‍ ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയതിന് പാക്കിസ്ഥാന് ജയിലിലടച്ച മുക്കുവന്മാരെ രണ്ടു ഘട്ടങ്ങളിലായി വെറുതെ വിടും. ഡിസംബര്‍ 28 നും ജനുവരി എട്ടിനുമാണ് വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മുക്കവന്മാരെ പാക്കിസ്ഥാന് കൈമാറുകയെന്ന് വിദേശകാര്യ വാക്താവ് മുഹമ്മദ്...
നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തില്‍ നടന് മമ്മുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള് എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള...
മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍...
ഇന്ത്യയിലിലെ മുസ്ലികളും ഹിന്ദുക്കളാണെന്നുള്ള ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദത്തെ തള്ളി ദ്വാരക ശ്രദ്ധാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി രംഗത്ത് . ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു കഴിഞ്ഞ ദിവസം ത്രിപുരയില്‍ മോഹന്‍ ഭഗവത്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് 150 സീറ്റുനേടാന്‍ കഴിയുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് 100സീറ്റുപോലും നേടാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്ന് ഹാര്‍ദ്ദിക് ദേശീയമാധഝ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത മുസ്ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും തുറന്നടിച്ച് മാലിദ്വീപിലെ പ്രമുഖ ദിനപത്രം. മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പ്രാദേശിക...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഗുജറാത്തിലെ നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. ട്രോളന്മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ആരാണ് എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരാമെന്ന് പറഞ്ഞത് എന്നായിരുന്നു...
ന്യൂഡല്‍ഹി: ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിലെത്തും. ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ജാതി-പാര്‍ട്ടി തല നേതാക്കളുമായി തെരഞ്ഞെടുപ്പിലെ...
തൃശൂര്‍: വിവാദമായ കവിതകളായ പര്‍ദ്ദയും സീതയും പുറത്തിറക്കുമെന്ന് കവി പവിത്രന് തീക്കുനി. പര്‍ദ്ദ എന്ന കവിതയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സീതയില്‍ മാറ്റങ്ങള്‍ വരുത്താതെയുമാണ് പുറത്തിറക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചത് മതമൗലികവാദികളുടെ ഭീഷണി...