മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു. മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗര്‍ ഉള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ എട്ടിന് ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്.കെ നഗറില്‍ 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പേരില്‍ മോദി സര്‍ക്കാറിന്റെ മറ്റൊരു തള്ള് കൂടി പൊളിയുന്നു. നോട്ട് നിരോധനത്തോടെ ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. എന്നാല്‍ വടക്കു കിഴക്കന്‍...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി...
കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്ണന് ജയില്‍മോചിതനായി. ആറുമാസം തടവുശിക്ഷയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു മോചനം. കൊല്‍ക്കത്ത പ്രസിഡന്റ്സി ജയിലിലായിരുന്നു കര്‍ണനെ സ്വീകരിക്കാന്‍ ഭാര്യ സരസ്വതിയും മൂത്തമകന് സുഗനും ചെന്നൈയില്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയില്‍ നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ അലയടങ്ങും മുമ്പ് ബി.ജെ.പി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. സംസ്ഥാനത്തെ 27 പഞ്ചായത്ത് സമിതി സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16 സീറ്റ്...
കട്ടക് : ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടി-20 മത്സരം വിജയിക്കാന്‍ ലങ്കക്ക് 181 റണ്‍സ് വേണം. ഓപ്പണര്‍ ലോകേഷ് രാഹുലിന് അര്‍ദ്ധസെഞ്ച്വറി മികവിലാണ് ഇന്ത്യ മാന്യമായ സ്കോര്‍ നേടിയത്. 48 പന്ത്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്്ലി ഇറ്റലിയില്‍ വിവാഹം നടത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. വിവാഹം കഴിക്കാനും ഇനി ബി.ജെ.പിയുടെ അനുമതി വാങ്ങേണ്ടതുണ്ടോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്...
ജാര്‍ഖണ്ഡ്/ പാക്കൂര്‍: കൊടിയ തണുപ്പ് പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്‍ പ്രതിരോധത്തിലായി ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്‍ ദേശീയ ഓര്‍ഗനൈസിംഗ്...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ കോണ്‍ഗ്രസിന്റെ വെല്ലുവിളി. മന്മോഹന് സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...