തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി സസ്പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടുകള്‍...
ന്യൂഡല്‍ഹി: ഡ്രൈവറില്ലാതെ മെട്രോ റെയില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ഡല്‍ഹിമെട്രോയുടെ ‘മജന്ത’ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ക്ഷണമില്ല. ഉത്തര്‍പ്രദേശ് -ഡല്‍ഹി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിക്കുകയും കെജ്രിവാളിനെ തഴയുകയും...
ചെന്നൈ: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്‍ക്ക് രാജകീയ വരവേല്പ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി...
ചെന്നൈ: വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന് ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. കാവേരി ടിവി നടത്തിയ എക്സിറ്റ് പോളിലാണ്...
മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന് എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്ജന്റീനക്കാരന്...
സംസ്ഥാന സര്‍ക്കാരിനെ കണക്കിന് പരിഹാസിച്ച് സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ വൈരുധ്യങ്ങളെയാണ് ജേക്കബ് തോമസ് ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നത്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന്...
മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്സക്കായി...
ഹൈദരാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചോദ്യംചെയ്ത് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ബിജെപി നേതാവിന്റെ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് കള്ളനെ കുരുക്കിയത് നടി നയന്‍താരയുടെ ഫോട്ടോ കാണിച്ച്. ബിഹാര്‍ തലസ്ഥാനമായ പട്നയിലെ ദര്‍ഭംഗയിലാണ് സംഭവം. മധുബാല ദേവിയെന്ന സബ്ഇന്‍സ്പെക്ടറാണ് നയന്‍താരയുടെ ഫോട്ടോ തുറുപ്പുചീട്ടാക്കി കള്ളനെ കുരുക്കിയത്. സംഭവത്തെക്കുറിച്ച്...
പാട്ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നോതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ലാലു അടക്കം 15പേര് കുറ്റക്കാര്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ്...