ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ...
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പണമൊഴുകിയ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും...
മാഡ്രിഡ്: ഈ ചിത്രം നോക്കു-എല്‍ക്ലാസിക്കോ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനും ബാര്‍സിലോണയുടെ തലവന്‍ ഏര്‍ണസ്റ്റോ വെല്‍വാര്‍ഡേയും തമ്മിലുള്ള ഹസ്തദാനം. സിദാന് സ്വന്തം മൈതാനത്തായിരുന്നു. വെല്‍വാര്‍ഡേയാണെങ്കില്‍ എവേ മൈതാനത്തും. പക്ഷേ...
മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം...
നിലപാടുകളുടെ പുസ്തകങ്ങള്‍ രചിച്ച പൊന്നാനിക്കാരന് കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരമെത്തുമ്പോള്‍ മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്നവര്‍ സന്തോഷിക്കാതിരിക്കില്ല. ഭാര്യക്ക് ആരാധിക്കാന്‍ വീട്ടില്‍ ഒരു അമ്പലം പണിതുകൊടുത്ത സൂഫിയെപ്പോലെ മനുഷ്യമനസ്സുകളില്‍ സമന്വയത്തിന്റെ ആരാധനാലയങ്ങള്‍ നെയ്തെടുക്കാന്‍...
വിശാല്‍ ആര് സംഘ്പരിവാര ഫാസിസം മേഞ്ഞുനടക്കുന്ന ഇന്ത്യയില്‍ മതേതര ബഹുസ്വര മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിന് കരുത്തു തെളിയിച്ച് തിരിച്ചുവരാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പു...
കോഴിക്കോട്: കേരള വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിട്ട സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. 1995 ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്...
അഹമ്മദാബാദ/ ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി 26ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രൂപാണിയെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം തെരഞ്ഞെടുത്തിരുന്നു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചെങ്കിലും...
യുനൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ആണവായുധ, മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി ശക്തമായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനാണ്...
ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങിലെ ടിയാനന്മെന് സ്ക്വയറില്‍ ചൈനീസ് ഭരണകൂടം നടത്തിയ കൂട്ടക്കശാപ്പില് പതിനായിരത്തോളം പേര് കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. 1989 ജൂലൈ നാലിന് ലോകമന:സാക്ഷിയെ നടുക്കിയ കൂട്ടക്കൊലയെക്കുറിച്ച് ചൈന പുറത്തുവിട്ട വിവരങ്ങളെല്ലാം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് എ.എഫ്.പി...