സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്കൂളുകളില്‍ ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്‍പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം...
ന്യുഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന കാലത്തിനനുസരിച്ച് മാറ്റിയെഴുതണമെന്നും അതിന് ഞങ്ങളിവിടെയുണ്ടെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. മതേതരവാദികളാവുന്നതിന് പകരം ജാതി, മത സ്വത്വത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഹെഗ്ഡെ പറഞ്ഞു. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍...
ചണ്ഡീഗഡ്: സ്വന്തം കുഞ്ഞല്ലെന്ന് സംശയിച്ച് രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. ചണ്ഡീഗഡിലെ ദലോണ്‍ മേഖലയിലാണ് മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ് കുഞ്ഞിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ സിക്കന്ദറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്റെ ഭാര്യ ജസ്ബിന് കൗറിന്...
കോഴിക്കോട്: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ക്രിസ്മസ് ആഘോഷിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തിയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്രിസ്സ്മസ്സ് ആശംസകള്‍ നേര്‍ന്നത്. സ്നേഹോഷ്മളമായി...
ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കണ്ടു. 30 മിനുട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കുല്ഭൂഷണ് അമ്മ അവന്തികയോടും ഭാര്യ...
ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്‍, തങ്ക തമിള്‍...
വത്തിക്കാന്‍ സിറ്റി: അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ജോസഫിന്റെയും മേരിയുടെയും പാദയില് നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും...
ടിട്വന്റി ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണ ഗാലറിയിലേക്ക് പറത്തി ക്രിക്കറ്റ് ആരാധകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കിയ യുവരാജ് സിങ്ങിന്റെ പ്രകടനം ആരും മറന്നുകാണില്ല. പാക് താരം ഷുഐബ് മാലിക്കും ആരാധകര്‍ക്ക് അത്തരമൊരു നിമിഷം സമ്മാനിച്ചിരിക്കുകയാണിപ്പോള്‍. പാകിസ്ഥാനില്‍...
ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി എംഎല്‍എ രംഗത്തെത്തിയത്....
ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്രമങ്ങളാല്‍ പൊറുതി മുട്ടുകയാണ്. ബെത്ത്ലഹേമിലെ വിഖ്യാതമായ നാറ്റിവിറ്റി ചര്‍ച്ച് അടക്കം ഫലസ്തീന്റെ വിവിധ ഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ജെറൂസലമിന്റെ ഭാവി...