ഇസ്ലാമാബാദ്: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന് അപമാനിച്ചു. കുല്ബൂഷന്റെ ഭാര്യ ചേതനയേയും മാതാവ് അവന്തിയേയും പാക്കിസ്താന് അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍...
പി.കെ ഫിറോസ് സദ്ദാം ഹുസൈന്, യാസര്‍ അറഫാത്ത് എന്നിവരോടൊന്നിച്ച് മോര്‍ഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടല് തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം സി.പി.എം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദ. സി.പി.എം ഒരു...
തിരുവനന്തപുരം: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കുടുങ്ങും. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവും ഭീഷണിയും നടത്തിയവരുടെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി വിജയ് രൂപാണിക്ക് സത്യവാചക ചൊല്ലിക്കൊടത്തു. ചടങ്ങില്‍ ഉപ മുഖ്യമന്ത്രിയായി നിതിന്‍...
നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില് കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ നാലിന്...
കൊല്ലം: നല്ലില ഗബ്രിയല് വലിയ പള്ളിയിലെ ക്രിസ്മസ് റാലിക്ക് നേരേ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ അക്രമത്തിനും സാമൂഹിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തു. ഇവരെ കോടതിയില്‍...
കൊല്ലം: വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിവിവരം കെട്ടവനെന്ന് സി.പി.ഐ ചവറ മണ്ഡല സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം .മന്ത്രി വാ തുറന്നാല്‍ പറയുന്നതെല്ലാം വിവരക്കേടാണ് എം.എം മണിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....
തൃശൂര്‍ : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്‍ ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്....
മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേക്കാള് കേമനാണ് രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്ക്രറ്റ് താരം സന്ദീപ് പാട്ടീല്‍. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ രോഹിതിനു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയാണ് സന്ദീപ് പാട്ടിലിന്റെ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്. അടുത്ത മാസം എട്ടിനാണ് രാഹുല്‍ ഗാന്ധി ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്...