ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടായി ചുമതലയേറ്റതിനു പിന്നാലെ, പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ശക്തമായ നടപടികളുമായി രാഹുല്‍ ഗാന്ധി. വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കാനും വിജയമുറപ്പിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും വളരെ നേരത്തെ തന്നെ...
ഹരിപ്പാട്: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിദേശത്തായിരുന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിച്ച്...
ഇസ്ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭുഷണ് ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എത്തി. അമ്മ അവന്തി, ഭാര്യ ചേതന്‍കുല്‍ എന്നിവരാണ് പാകിസ്താന് വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെ ഇസ്ലാമാബാദിലെത്തിയത്. ഇന്ത്യന്‍ ഡെപ്യൂട്ടി...
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളില്‍ മാത്രമല്ല ലോക ഫുട്ബോളില്‍ തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച ബാര്‍സിലോണയുടെ ലാലീഗ വിജയവും റയല്‍ മാഡ്രിഡിന്റെ ദയനീയ തകര്‍ച്ചയുമാണ്. സ്വന്തം മൈതാനത്ത് എന്താണ് റയലിന് സംഭവിച്ചത് എന്നതാണ് കാല്‍പ്പന്തിനെ അറിയുന്നവരുടെ ചോദ്യം....
മുംബൈ: ഇന്ത്യക്കായി കളിച്ച് ക്രിസ്തുമസ് ഗംഭീരമാക്കാനായിരുന്നു ബേസില്‍ തമ്പിയെന്ന മലയാളി ക്രിക്കറ്റ് താരം ആഗ്രഹിച്ചത്. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ ബേസിലിന് അവസരം ലഭിക്കുമെന്നും കരുതി. അദ്ദേഹത്തിനൊപ്പം ടീമിലെത്തിയ കന്നിക്കാരയ വാഷിംഗ്ടണ്‍...
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ ഒരുദിവസം തങ്ങളെപ്പോലെ ജീവിച്ചു നോക്കണമെന്ന് പ്രധാനമന്ത്രിയോട് എയിംസ് റസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന്(ആര്‍ഡിഎ). കത്തിലൂടെയാണ് ആര്‍ഡിഎ ഇക്കാര്യം പരാമര്‍ശിച്ചത്. മതിയായ വേതനവും പ്രൊമോഷനും നല്‍കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ...
വാംഖഡെ:ശ്രീലങ്കക്കെതിരെ ടിട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ. വാംഖഡെയില്‍ നടന്ന മൂന്നാം ടിട്വന്റിയില്‍ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നാലു പന്ത് ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. 135 റണ്‍സിലേക്ക്...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ടു പോലും തികക്കാനാവാതെ കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി. 1417 വോട്ടുകള്‍ മാത്രം നേടിയ ബി. ജെ. പി നോട്ടയ്ക്കും പിന്നിലായി ആറാമതായാണ് ഫിനിഷ് ചെയ്തത്. 2373...
പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചുവെച്ചു എന്ന പരാതി ചീഫ്സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് കിട്ടിയ പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അന്‍വറിനെ...
ലക്നോ: കേന്ദ്ര സര്‍ക്കാറിന്റെ മുത്വലാഖ് ബില്ലിനെ തള്ളി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. മുത്വലാഖ് കുറ്റമാക്കുന്ന ബില്ലിന്റെ രൂപവല്ക്കരണത്തില് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ബില്‍...