മാഡ്രിഡ്: ചെല്‍സി മിഡ്ഫീല്‍ഡര്‍ ഏദന്‍ ഹസാര്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ബെല്‍ജിയംകാരനായ താരത്തെ സ്വന്തമാക്കാന്‍ റയല്‍ ശക്തമായ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബാര്സലോണയെയും ലയണല്‍ മെസ്സിയെയും പറ്റി...
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ അതികായന്മാരാണ് റയല്‍ മഡ്രിഡും ബാഴ്സലോണയും. ആരാധകരുടെ കാര്യത്തിലും ഇരു ടീമുകളും പിന്നിലല്ല. ചിരവൈരികളില്‍ ജയിക്കുന്ന ടീമിന്റെ ആരാധകര്‍ അത്യാഹ്ലാദത്തോടെയും, തോല്‍ക്കുന്ന ടീമിന്റെ ആരാധകര്‍ അതീവ ദുഃഖത്തോടെയും പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണയില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാനോളം പുകഴ്ത്തി വി.എസ് അച്യുതാനന്ദന്. 2017ല്‍ മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ശ്രീറാം വെങ്കിട്ടരാമന്റേതെന്നും ചുരുങ്ങിയ...
പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പുരോഹിതനെ ആള്‍കുട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ മധുരയിലെ വൃന്ദാവനിലാണ് രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് പുരോഹിതനെ നഗ്നനാക്കിയ ശേഷം മര്‍ദ്ദിക്കുന്നത്. മറ്റൊരൊള്‍ പുരോഹിതന്റെ മുടിയില്‍ പിടിച്ച് അടിക്കാന്‍ സൗകര്യം...
മുംബൈ: 2008-ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ ‘മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)’ കേസ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധവും വര്‍ഗീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതുമാണന്ന് മുസ്ലിം ലീഗ് ലീഗ് ദേശീയ സെക്രട്ടറിയേറ്റ് വിലയിരുത്തി. ദില്ലിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രിസ്മസ് അപ്പൂപ്പന് സാന്താക്ലോസുമായി താരതമ്യം ചെയ്ത് ട്വീറ്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി. ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ...
ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഛോട്ടാ രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി. തീഹാര്‍ ജയിലില്‍ തന്നെയുള്ള ദാവൂദിന്റെ സഹായിയും കുപ്രസിദ്ധകുറ്റവാളിയുമായ...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള നിയമഭേദഗതിക്കായി നിയമസഭ തയ്യാറെടുക്കുന്നു. നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് 1995-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷപ്പെടാനാണ് യോഗിയുടെ നീക്കം. യോഗിആദിത്യനാഥ്, കേന്ദ്ര...
രാജ്യത്തിന്റെ വ്യോമയാന ചരുത്രം മാറ്റിക്കുറിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത വിമാനങ്ങല്‍ വരുന്നു. യാത്ര അവാശ്യങ്ങള്ക്കായി വ്യാവസായിക അടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ പറക്കുക. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്....