മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന് അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 327 പിന്തുടര്‍ന്ന ഇംഗ്ലണ്ട്...
മുസ്ലിം വനിതാ അവകാശ സംരക്ഷണ(വിവാഹം) ബില്ലെന്ന പേരില്‍ മൂന്ന് ത്വലാഖുകള്‍ ഒരുമിച്ചു ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയുള്ള ബില്ലെനെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമ മന്ത്രി പ്രകാശ്...
ധാക്ക : ക്രിക്കറ്റ് മത്സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തിനിടെ പതിനാറുകാരന് കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഗല്ലി ക്രിക്കറ്റിനിടെയാണ് കലീലുര്‍ റഹ്മാന് എന്ന പതിനാറുകാരന്റെ ജീവന് നഷ്ടമായത്. ഗല്ലി ക്രിക്കറ്റില്‍ മത്സരം നിയന്ത്രിക്കാന്‍ അംപയര്‍മാരും മറ്റുമില്ലാത്തതിനാല്‍ മിക്ക മത്സരങ്ങളും സംഘര്‍ഷത്തില്‍...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് മറ്റൊരു കെട്ടിടത്തില്‍ മുറി നല്കി വിവേചനം കാണിച്ച് ബി.ജെ.പി സര്‍ക്കാര്‍. ഗുജറാത്തിലെ ഏകദളിത് മന്ത്രിയായ ഈശ്വര്‍ പര്‍മാറിനാണ് പ്രത്യേക കെട്ടിടത്തില്‍ മുറി നല്‍കിയത്. സ്വര്‍ണം സങ്കുല്‍ കെട്ടിടത്തിലെ ബ്ലോക്ക് രണ്ടിലാണ്...
എപി താജുദ്ദീന് കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്ടേറ്റില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്‍എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന് തില്ലങ്കേരിയും...
കൊച്ചി: ഗായകന് എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബോള്‍ഗാട്ടി പാലസിന് സമീപമാണ് എം.ജി ശ്രീകുമാര്‍ അനധികൃതമായി നിര്‍മ്മിച്ചുവെന്ന പരാതിക്കടിസ്ഥാനമുള്ള കെട്ടിടം. കൊച്ചി കളമശ്ശേരി സ്വദേശി...
മായാനദി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന് ടോവിനോ തോമസ്. മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ലെന്ന് ടോവിനോ പറഞ്ഞു. 22ന് തിയ്യറ്ററുകളിലെത്തിയ മായാനദി കണ്ട് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ മെസേജ് അയച്ചു. പലര്‍ക്കും ഷൂട്ടിങ്ങിന്റെ തിരക്കായതിനാല്‍...
ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ...
വിവാദമായ മുസ്ലിം വനിതാ അവകാശ സംരക്ഷണ(വിവാഹ) ബില്‍ പാര്‍ലമെന്റില്‍ കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ വകവെക്കാതെയായിരുന്നു ബില്‍ അവതരണം. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ ബില്ലിനെതിരെ...
ന്യൂഡല്‍ഹി: കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്താന് അപമാനിച്ച സംഭവത്തില്‍ പാക്കിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. പാക്കിസ്താന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാക്കിസ്താനെ പ്രതിഷേധം അറിയിച്ചുവെന്നും സുഷമാസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്നലെ രാജ്യസഭയില്‍ കുല്‍ഭൂഷന്റെ...