വടകര:പയ്യോളിയിലെ ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവടക്കം ഒന്‍പത് പേര് അറസ്റ്റിലായി ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ ഇവരെ വടകര സിബിഐ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു....
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന...
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്്ലിം ലീഗ് ഇറങ്ങിപ്പോയി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങളായ...
യോ ഡി ജനീറോ: 41-ാം വയസ്സില്‍ ഗിന്നസ് റെക്കോര്‍ഡുമായി മുന്‍ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ സെബാസ്റ്റ്യന്യ അബ്രിയൂ. കഴിഞ്ഞ ദിവസം ചിലിയന്‍ ക്ലബ് ഒഡാക്സ് ക്ലബുമായി കരാറിലെത്തിയതോടെയാണ് അപൂര്‍വ്വ റെക്കോര്‍ഡിന് അബ്രിയൂ ഉടമയായത്. പ്രൊഫഷണല്‍ ഫുട്ബോളില്‍ കരിയറില്‍...
ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നേരിട്ടും...
നടി പാര്‍വതിയുടെ കസബ സിനിമയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം മൂക്കുന്നതനിടെ വിവാദത്തില്‍ തന്റെ മറുപടിയുമായി നടന് മമ്മൂട്ടി രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി പരാമര്‍ശത്തെ...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്‍ന്ന് അണ്ണാഡി.എം.കെയില്‍ നടപടികള്‍ തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്‍ 44 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രണ്ടു പേരെ പാര്‍ട്ടി സ്ഥാനങ്ങളില്‍...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്. മുസ്്ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും മുഖവിലക്കെടുക്കാതെ...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഫോണിലേക്ക് അയക്കുന്ന പല പ്രധാന സന്ദേശങ്ങളും ബി.ജെ.പി എം.പിമാര്‍ അവണിക്കുന്നതാണ് മോദി ആപ്പ് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പച്ചതിന് എന്നാണ് സംസാരം. ബി.ജെ.പിയുടെ പാര്‍ലമെന്റ്...
ഇസ്ലാമാബാദ്: പാക്കിസ്താന്റെ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ വിഷയത്തില്‍ ഇന്ത്യ-പാക് വാക്പോര് തുടരുന്നതിനിടെ 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന് വിട്ടയച്ചത്. ഇന്നലെയാണ്...