തേര്‍ഡ് ഐ- കമാല്‍ വരദൂര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി യൂറോപ്പ് എന്ന ഫുട്ബോള്‍ വന്‍കരയിലെ ടോപ് സ്ക്കോറര്‍ പട്ടം രണ്ട് പേര് മല്‍സരിച്ച് പങ്കുവെക്കുകയായിരുന്നു-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും. 2017 ല്‍ ഈ പദവിക്കുടമയായി ഇതാ...
ഗസ്സ: കിഴക്കന്‍ ജറൂസലമിനു പകരം അബൂ ദീസ് നഗരത്തെ ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നാണ് അമേരിക്ക ഫലസ്തീന് അതോറിറ്റിക്ക് നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. അമേരിക്കയുടെ ഇത്തരം ഒത്തുതീര്‍പ്പ് കരാറുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന്...
കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ണീര്‍വാതക പ്രയോഗത്തിന് ഇരയാകേണ്ടിവരുന്ന ഏക സ്ഥലമാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീന് അഭയാര്‍ത്ഥി ക്യാമ്പെന്ന് പഠന റിപ്പോര്‍ട്ട്. ബെത്ലഹേമിന് സമീപമുള്ള ഹായദ അഭയാര്‍ത്ഥി ക്യാമ്പില്‍ ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കുനേരെ ഇസ്രാഈല്‍ സേന വ്യാപകവും...
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 661 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. ദക്ഷിണേന്ത്യയില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും...
ലക്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി. ജെ.പി നേതാക്കള്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി....
ആലപ്പുഴ: കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തോമസ് ഐസക്കില്‍ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്പിക്കണമെന്ന് സിപിഎം ഏരിയ സമ്മേളനത്തില്‍ ആവശ്യം. സിപിഎം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. എത്രവകുപ്പുകളാണ്...
അഗര്‍ത്തല: ത്രിപുരയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ത്രിപുര എംഎല്‍എ രതന്‍ലാല്‍ നാഥിന് കുറുമാറ്റ നിരോധന നിയമമനുസരിച്ച് സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് നടപടി....
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപെടുത്തിയെന്നും മന്ത്രി ലോക്സഭയില്‍ മറുപടി നല്കി....
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍ഹമോന്‍സിങിനും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും എതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബി.ജെ.പി. മന്‍മോഹന്‍സിങിന്റെയും ഹാമിദ് അന്‍സാരിയുടെയും പ്രതിപദ്ധതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അപമാനിക്കാന്‍...
പറ്റ്ന: ബിഹാറിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി മുഖ്യമന്ത്രി നിധീഷ്കുമാര്‍. 2018ന്റെ അവസാനത്തോട് കൂടി എല്ലാ വീടുകളിലും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്തെ 39,073 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ...