പാനൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സി.പി.എം പ്രവര്‍ത്തകനും മൊകേരി ക്ഷീരോല്പാദക സഹകരണ സംഘം ജീവനക്കാരനുമായ കൈവേലിക്കലിലെ കാട്ടീന്റെവിട ചന്ദ്രനെ(52)വെട്ടി പരിക്കേല്‍പ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെ പാല് വിതരണത്തിനിടെ കുറ്റേരി റേഷന്‍കടക്ക് സമീപം ബൈക്ക് തടഞ്ഞാണ് അക്രമം. ഇരു...
തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായ പരിക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനില്‍വെച്ചാണ് ഷാജുവിനെ അക്രമിസംഘം...
വ്യാജ അക്കൗണ്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നു. പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാനാണ് ഫേസ്ബുക്ക് അധികൃതര്‍ ആലോചിക്കുന്നത്. ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ്...
മുംബൈ: ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടീദാര്‍ വിഭാഗം നടത്തിയ പ്രക്ഷോഭം മഹാരാഷ്ട്രയിലെ മറാത്ത വിഭാഗക്കാര്‍ക്കും പ്രചോദനമാവുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന്...
താമരശ്ശേരി: ചുരം റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രധിഷേധിച്ച് മുന്‍ എം.എല്‍.എ. സി. മോയിന്‍കുട്ടി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുന്നു. ജനുവരി മൂന്നിന് അടിവാരത്ത് സമരം ആരംഭിക്കും. ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും നിത്യേന ഗതാഗതക്കുരുക്കില്‍ പെട്ടിട്ടും സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്ന നിര്‍ദേശം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയില്‍. എംപിമാരും എംഎല്‍എമാരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതു ഇന്ത്യന്‍ ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിനു എതിരാണെന്നാണ് വാദം. ഇക്കാര്യത്തില്‍...
ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. തണ്ണീര്‍മുക്കം സ്വദേശിയായ മനോജ് (55), നാരായണന്...
ഖുര്‍ആന്‍ എതിരെങ്കില്‍ ബില്‍ അംഗീകരിക്കില്ലെന്ന് വനിതാ വ്യക്തിനിയമ ബോര്‍ഡ് ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മുത്തലാഖ് ബില്‍ ഖുര്‍ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് വനിതാ മുസ്്ലിം വ്യക്തിനിയമബോര്‍ഡ്. ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബോര്‍ഡ് നിലപാട്...
ദോഹ: അറബ് നയതന്ത്ര പ്രതിസന്ധി തുടരുന്നതിനിടെ പുതിയൊരു സംഘം തുര്‍ക്കി സൈനികര്‍ കൂടി ഖത്തറിലെ തുര്‍ക്കി സൈനിക ക്യാമ്പിലെത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ പ്രതിരോധ കരാര്‍ പ്രകാരമാണ് തുര്‍ക്കി കൂടുതല്‍ സൈനികരെ അയച്ചത്. തലസ്ഥാനമായ ദോഹയിലെ അല്‍...
മഹാരാഷ്ട്രസ്വദേശിയും ഇന്ത്യയുടെ മുന്‍നാവികോദ്യോഗസ്ഥനുമായ നാല്പത്തേഴുകാരന് കുല്‍ഭൂഷന്‍ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്താന് തടവിലാക്കിയിട്ട് ഒന്നരവര്‍ഷം പിന്നിടുകയാണ്. വിഷയത്തില്‍ ഇതിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വാനോളം വാദപ്രതിവാദങ്ങള്‍ അരങ്ങേറിവരവെയാണ് പുതിയൊരു വിവാദത്തിലേക്ക് പ്രശ്നം വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. കുല്‍ഭൂഷന്റെ കുടുംബത്തെ അദ്ദേഹത്തെ കാണാന്‍...