മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ മനുഷ്യ റോബര്‍ട്ട് ‘സോഫിയ’ ഇന്ത്യയിലെത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് ശാസ്ത്ര സാങ്കേതിക മേളയില്‍ പങ്കെടുക്കുന്നതിനാണ് സോഫിയ രാജ്യത്തെത്തുന്നത്. ഡിസംബര്‍...
കൊച്ചി: നടി പാര്‍വതിക്കെതിരായ സൈബറാക്രമണത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോളജ് വിദ്യാര്‍ത്ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. വടക്കാഞ്ചേരി...
കോഴിക്കോട്/കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് പൊട്ടിപൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍ ചുരത്തിലുടെ ചരക്ക് വാഹനങ്ങളുടെയും മള്‍ട്ടിആക്സില്‍ വോള്‍വോ ബസുകളുടെയും ഗതാഗതം വയനാട് പോലീസ് നിരോധിച്ചു. ചുരം അറ്റകുറ്റപ്പണി കഴിയുന്നതുവരെയാണ് നിരോധനം. വ്യാഴാഴ്ച(28-12-17)മുതലാണ് നിരോധനം നടപ്പാക്കിയത്....
തിരുവനന്തപുരം: പാലക്കാട്ടെ സ്കൂളില്‍ ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ സര്‍ക്കാര്‍ ചട്ടം ലംഘിച്ചതിനും ദേശീയഗാനം ആലപിക്കാത്തതിനും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നവംബര്‍ 27-നാണ് നടപടിയെടുക്കുന്നതിനെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തുവെന്നാരോപിച്ചാണ് നോട്ടീസ്. ബിജെപി അംഗം ഭൂപേന്ദര്‍ യാദവാണ് അവകാശലംഘന പ്രമേയ നോട്ടീസ് നല്‍കിയത്. ഇക്കാര്യം...
ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന് പറഞ്ഞു....
ലഖ്നോ: ലോക്സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു. ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്...
കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കൊടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ലാ സമ്മേളന സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ 15 പേര് മരിച്ചു. ഇതില്‍ 12 പേര് സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. നാല്‍പ്പതോളം ഏക്കര്‍...
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ‘ചേച്ചിക്ക’് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രി...