ഷിംല: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ സി.പി.എം അക്കൗണ്ട് തുറന്നു. ഷിംല ജില്ലയിലെ തിയോങ് നിയമസഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് രാകേഷ് സിന്‍ഹയാണ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചത്. 1983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിന്‍ഹ ബി.ജെ.പിയിലെ...
ഗുജറാത്ത്: വിജയിച്ച പ്രമുഖര്‍ മുഖ്യമന്ത്രി വിജയ് രൂപാണി(ബിജെപി)- രാജ്കോട്ട് വെസ്റ്റ്-53,000 ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ (ബിജെപി)-മേഹാസന-7137 ജിത്തു വാഗ്വാനി (ബിജെപി)-ഭാവ്നഗര്‍ വെസ്റ്റ്-27,000 അല്‍പേഷ് താക്കൂര്‍ (കോണ്‍ഗ്രസ്)-വാഗ്വാങം-19,000 ഛോട്ടു വാസവാ (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി)-ജഗാദിയ-48,948. വാന്‍ഷ് പഞ്ചാബായി...
അഹമ്മദാബാദ്: ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ബിജെപിയെ പിന്തുണച്ചത് നഗരങ്ങള്‍ മാത്രം. പാര്‍ട്ടിദാര്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പം നിന്ന വടക്കന്‍ ഗുജറാത്തിലെ ഗ്രാമങ്ങള്‍ ഇത്തവണ മാറി...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനെ ഉരച്ചുനോക്കുന്ന പോര്‍ക്കളമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഉരയ്ക്കുന്തോറും തിളങ്ങുന്ന വജ്രമാണ് താനെന്നു തെളിയിക്കാന്‍ രാഹുലിന് ആയിരിക്കുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ വിജയം കൊയ്തത് മോദിയാണെങ്കില്‍ ‘യഥാര്‍ത്ഥ’ വിജയം നേടിയത് രാഹുലാണ്. ബി.ജെ.പിക്ക്...
റങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സൈനിക നടപടിയുടെ പേരില്‍ മ്യാന്മര് നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകിക്കെതിരെ വംശ്യഹത്യക്ക് കേസെടുക്കണമെന്ന് വിദഗ്ധര്‍. റോഹിന്‍ഗ്യ കൂട്ടക്കുരുതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിനു മുന്നില്‍...
അഹമ്മദാബാദ്: കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച മുന്നേറ്റത്തിനിടയിലും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബി.ജെ.പി അധികാരത്തില്‍. 182 അംഗ സഭയില്‍ 99 സീറ്റ് നേടിയാണ് ബി.ജെ.പിയുടെ വിജയം. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം മോദിയുടെ പ്രഭാവത്തിന് കാര്യമായ...
മലപ്പുറം: പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് ക്ഷണം. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് സംബന്ധമായ വിഷയം...
യുനൈറ്റഡ് നേഷന്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തള്ളിക്കളയണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് യു.എന്‍ പ്രമേയം. അമേരിക്കയെ മാതൃകയാക്കി ജറൂസലമിലേക്ക് നയതന്ത്ര കാര്യാലയങ്ങള്‍ മാറ്റരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന രഹസ്യപ്രമേയം ഈജിപ്താണ് അവതരിപ്പിച്ചത്....
മുക്കം: ജനവാസ മേഖലയില്‍ കൂടിയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അലൈന്റ്മെന്റില്‍ മാറ്റം വരുത്തണമെന്നും അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ നേരിടാന്‍ പൊലീസിന്റെ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്. 1.9 ശതമാനം( നാലു ലക്ഷത്തിലധികം) വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വരുമിത്. സോംനാഥ്, നരന്‍പുര,...