മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം. അദ്ദേഹം തിരുവന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ തങ്ങൂ എന്നാണ് പുതിയ വിവരം. രാജ്ഭവനില്‍...
അഹമ്മദാബാദ്: 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 അംഗങ്ങളുടെ പിന്‍ബലം. 2012നെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെങ്കിലും 92 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് എല്ലാ എക്സിറ്റ്...
ജയ്പൂര്‍: രാജസ്ഥാന്, രാജ്സമന്ദ്, ശംഭുലാല്‍ റിഗാര്‍-ഞെട്ടലോടെയല്ലാതെ മതേതര സമൂഹത്തിന് ഓര്‍ക്കാന്‍ കഴിയാത്ത മൂന്ന് പേരുകള്‍. രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഓര്‍മകളും പേറി രാജസ്ഥാനില്‍ നിന്നും മടങ്ങുകയാണ് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍. മൃഗങ്ങളെപ്പോലും നാണിപ്പിക്കും...
ജറൂസലം: ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയ ഇബ്രാഹിം അബൂ തുറയ്യ ഫലസ്തീന് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു. കാലുകള്‍ രണ്ടും നഷ്ടപ്പെട്ടിട്ടും ഇസ്രാഈല്‍ തോക്കുകള്‍ തീ തുപ്പുന്ന അതിര്‍ത്തിയിലെ പ്രക്ഷോഭ ഭൂമിയിലേക്ക് വീല്‍ചെയറില്‍ നിര്‍ഭയം കടന്നുചെല്ലുമായിരുന്ന ആ 29കാരന്...
ബംഗ്ലളൂരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം നടത്താമെന്നു വാഗ്ദാനം ചെയ്ത ശേഷം മുസ്ലിം സമുദായത്തെ സിദ്ദരാമയ്യ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു....
കോഴിക്കോട്: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളും മകനും മരിച്ചു. ഇന്നലെ രാത്രിയോടെ മൂഴിക്കല്‍ പാലത്തിന് സമീപത്താണ് അപകടം. ബൈക്കില്‍ സഞ്ചരിച്ച് മലാപറമ്പ് മുതിരക്കാലയില്‍ പ്രജിത്ത് (41), ഭാര്യ ഷിംന (36),...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. രാഹുല്‍ നേതൃത്വ ഗുണമുള്ള ആളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിക്കാന്‍ യോഗ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം സെപ്തംബറില്‍ കമ്മീഷന് ചെയ്യും. ജനുവരി അവസാനത്തോടെ പരീക്ഷണപ്പറക്കല്‍ ആരഭിക്കും. ജനുവരി 31ഓടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെങ്കിലും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍...
ഗുജറാത്ത് വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പി സോഫ്റ്റ്വെയര് എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്താണ് ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയതെന്ന് ഹര്‍ദിക് പട്ടേല്‍ തന്റെ...