കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം. Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw...
മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ ഡിപോര്ട്ടിവിനെ എതിരില്ലാത്ത നാലുഗോളിന് മുക്കി ബാര്‍സ അപരാജിത കുതിപ്പ് തുടരുന്നു. ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന്റെയും ബ്രസീലിയന്‍ താരം പൗളീഞ്ഞോയുടെയും ഇരട്ട ഗോള്‍ മികവാണ് കറ്റാലന്‍സിന് വലിയ വിജയം...
അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി കനത്ത വെല്ലുവിളി നേരിട്ട ശേഷം ജയിച്ചു. കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് 4308 വോട്ടിനാണ് രൂപാണി വിജയിച്ചത്. അവസാന മണിക്കൂറില്‍ പിന്നിലായ ശേഷം അവസാന നിമിഷങ്ങളിലെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. 22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ 100 സീറ്റുമായി ബി.ജെ.പി മുന്നിട്ടു നില്ക്കുന്നു. അതേസമയം ശക്തമായ പോരാട്ടം പുറത്തെടുത്ത കോണ്‍ഗ്രസ് 80 സീറ്റുകളിലാണ് ലീഡ്. ലീഡുനിലകള്‍ മാറി മാറി വരുന്ന സാഹചര്യമാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം പുറത്തെടുത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്ക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 88 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്ക്കുന്നു. അതേസമയം. ഒരു അവസരത്തില്‍ ലീഡില്‍ നൂറിലധികം സീറ്റുമായി കേവല...
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 96 സീറ്റുകളില്‍ മുന്നേറ്റം നടത്തിയ ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ...
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ സുചനകള്‍ പുറത്തു വരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നിട്ടു നില്ക്കുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ ഗുജറാത്തില്‍ 20 സീറ്റുകളില്‍ 16...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റ രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കുകൊണ്ടു. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടത്്. ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗിനെ...
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. വിശാഖ പട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ലങ്കയെ തറപറ്റിച്ചു. ആദ്യം ബാറ്റു ചെയ്ത ലങ്കയെ കുല്‍ദീപ് യാദവും ചാഹലും ചേര്‍ന്ന് 215...