ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക് മോദിക്കും...
കൊച്ചി: ജിഷാവധക്കേസിലെ ഏക കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വിധി നാളെ പ്രഖ്യാപിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍ ഉള് ഇസ്ലാം നല്കിയ ഹര്‍ജി കോടതി തള്ളി. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...
പാനൂര്‍: കണ്ണൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം അഞ്ചു പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഘര്‍ഷം നടന്നത്. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍,...
മൊഹാലി:ശ്രീലങ്കക്കെതിരായ മൊഹാലി ഏകദിനത്തില്‍ രോഹിത്ശര്‍മ്മക്ക് ഇരട്ടസെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടി. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന...
അബ്ദുല്‍റഷീദ് ”നമ്മുടെ ചലച്ചിത്രമേള ഇപ്പോള്‍ രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു…’ കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്‍ ഇരിക്കെ ചങ്ങാതി പറഞ്ഞു. ചുറ്റും നോക്കിയപ്പോള്‍ ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്‍ മണിക്കൂറുകള്‍ വരിനില്ക്കുന്നു. സീറ്റുകള്‍ ഫുള്‍ ആകുമ്പോള്‍ വരിയില്‍...
നടന് മമ്മുട്ടിക്കെതിരേയും കസബക്കെതിരേയും നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി രംഗത്ത്. മാധ്യമങ്ങള്‍ എരിവുചേര്ത്ത പറഞ്ഞത് വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു സിനിമയുടെ ഉളളടക്കത്തെക്കുറിച്ച് പറഞ്ഞത് ഒരു മഹാനടനെതിരാക്കി റിപ്പോര്‍ട്ട് ചെയ്തത്...
ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവിന്റെ ഉപദേശം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള് എന്തു ചെയ്തുവെന്ന് നമ്മള് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം. ഇനിയിപ്പൊ നിങ്ങള്‍ക്ക് അതിനെ...
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി (68). കരിയറിലെ 23ാം ഏകദിന അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്റെ മികവിലാണ് ഇന്ത്യന്‍ സ്കോര്‍ 100 കടന്നത്. 27 ഓവര്‍...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നല്‍കും. മന്ത്യബന്ധന വകുപ്പില്‍നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി...
കൊച്ചി: ജിഷ വധക്കേസില്‍ എറണാംകുളം സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിനെ കേള്‍ക്കുന്നു. മാതാപിതാക്കളെ കാണണമെന്ന് അമീറുല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും...